മലയാളി സംവിധായകന്‍ വിനോദ് സാം പീറ്റര്‍ ഒരുക്കിയ മറാത്തി ചിത്രം ‘പഗ് ല്യാ’ ലോക പ്രശ്‌സ്ത ഫിലിം ഫെസ്റ്റിവെലായ മോസ്‌കോ ഇന്റര്‍നാഷണല്‍…
Category: MAIN STORY
‘ഇന്‍ ഹരിഹര്‍ നഗര്‍’ തമിഴില്‍ തോമസ് കുട്ടിയായ വിവേക്
സിദ്ധിഖ് ലാലിന്റെ സംവിധാനത്തിലൊരുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഇന്‍ ഹരിഹര്‍ നഗറിന്റെ തമിഴ് റീമേയ്ക്കില്‍ വിവേക് വേഷമിട്ടിരുന്നു. ചിത്രം എംജിആര്‍ നഗറില്‍ എന്ന…
തമിഴ് സിനിമാ താരം വിവേക് അന്തരിച്ചു
പ്രശസ്ത തമിഴ് സിനിമാ താരം വിവേക് (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍…
സെക്കന്‍ഡ് ഷോ ഇല്ല, പുതിയ ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചേക്കുമെന്ന് സൂചന….
രാത്രി ഒമ്പതുമണിക്കുശേഷമുള്ള പ്രദര്‍ശനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ തീയറ്റര്‍ ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രദര്‍ശന ശാലകളുടെ സംയുക്ത സംഘടന ഫിയോക്. രാത്രികാല പ്രദര്‍ശനം ഒഴിവാക്കാനുള്ള…
പാപ്പന്റെ വിഷു കൈനീട്ടം
മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജോഷിയും സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘പാപ്പന്റെ’…
ജോജി മുതല്‍ യുവരത്‌ന വരെ…അഞ്ച് സിനിമകളുമായി ആമസോണ്‍
ജോജി മുതൽ യുവരത്‌ന വരെ, ആമസോൺ പ്രൈം വീഡിയോയിൽ മാത്രമായി സ്ട്രീമിംഗ് ചെയ്യുന്ന 5 സിനിമകൾ, ഈ ഉത്സവ സീസണിൽ നിങ്ങൾക്ക്…
കൊവിഡ്; നടന്‍ വീര സാഥിദാര്‍ അന്തരിച്ചു
ദേശീയ പുരസ്‌കാരം നേടിയ ചിത്രം കോര്‍ട്ടിലൂടെ ശ്രദ്ധേയനായ നടന്‍ വീര സാഥിദാര്‍ അന്തരിച്ചു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു മരണം. എട്ടു ദിവസത്തോളമായി…
നടനും സംവിധായകനുമായ കുമരജന്‍ മരിച്ച നിലയില്‍
നടനും സംവിധായകനുമായ കുമരജന്‍ (35) മരിച്ച നിലയില്‍. നാമക്കലിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ഏതാനും…
ഒടിടി സിനിമകളില്‍ അഭിനയിക്കരുത്; ഫഹദിന് ഫിയോക്കിന്റെ താക്കീത്
ഒടിടി സിനിമകളോട് സഹകരിച്ചാല്‍ നടന്‍ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന സൂചന നല്‍കി തീയറ്റര്‍ സംഘടനയായ ഫിയോക്ക്. തുടര്‍ച്ചയായി ഫഹദ് ഫാസില്‍ ചിത്രങ്ങള്‍…