ഇന്ന് വൈകുന്നേരം വരുന്നു എന്ന ആമുഖത്തോടെയാണ് നടന്‍ ദിലീപ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടത്. സി.ഐ.ഡി മൂസയുടെ നിഴല്‍ പോലെയുള്ള പോസ്റ്ററും, 17…
Category: MAIN STORY
പൃഥ്വിരാജിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയി
നടന്‍ പൃഥ്വിരാജിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയി. സോഷ്യല്‍ മീഡിയ വഴി താരം തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്.…
വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ പീഡന ഭീഷണി: യുവാവിന്റെ മാപ്പ് എത്തി
വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് മാപ്പ് ചോദിച്ചു. തമിഴ് ചാനലിന്റെ ഇ മെയിലിലേക്കാണ്…
മനുസ്മൃതി വിവാദം: ഖുശ്ബു അറസ്റ്റില്‍
ബിജെപി നേതാവും നടിയുമായ ഖുശ്ബു അറസ്റ്റില്‍. മനുസ്മൃതിക്കെതിരെ യു ട്യൂബ് ചാനലില്‍ പ്രതികരിച്ച തിലക് തിരുമാവളവനെതിരായ പ്രതിഷേധത്തിന് ചിദംബരത്തേക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്.…
ചാട്ട പിടിച്ച് ‘സുല്‍ത്താന്‍’ വരുന്നു…ഫസ്റ്റ്‌ലുക്ക്
കാര്‍ത്തി തന്റെ ‘സുല്‍ത്താന്‍’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു സോളോ ക്യാരക്ടര്‍ പോസ്റ്ററാണ് ഇറങ്ങിയത്. ചാട്ടവാറേന്തി നില്‍ക്കുന്ന…
ഒറ്റക്കൊമ്പനും കടുവയും നേര്‍ക്കുനേര്‍
‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’ അല്ല സൂരേഷ് ഗോപിയുടെ 250ാം ചിത്രം.ചിത്രത്തിന്റെ പേര് ‘ഒറ്റക്കൊമ്പന്‍’ എന്ന് മാറ്റി അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍…
നസ്രിയയും ഫഹദും മേഘ്‌നയുടെ കുഞ്ഞിനെ കാണാനെത്തി
നടി മേഘ്‌ന രാജിനെയും കുഞ്ഞിനെയും സന്ദര്‍ശിച്ച് നസ്രിയ നസീമും ഫഹദ് ഫാസിലും. മേഘ്‌നയുടെ പ്രസവം നടന്ന ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും…
ലഹരിമരുന്ന് വാങ്ങുന്നതിനിടെ ടിവി സീരിയല്‍ നടി അറസ്റ്റില്‍
മുംബൈയില്‍ ടിവി സീരിയല്‍ നടി പ്രീതിക ചൗഹാന്‍ ലഹരിമരുന്നുമായി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായി. സാവ്ധാന്‍ ഇന്ത്യ, ദേവോ കേ ദേവ്…
”സന്യാസിനി”മനസ്സില്‍ മൂളാത്ത മലയാളിയുണ്ടോ
വയലാറിന്റെ ഓര്‍മ്മദിനമാണിന്ന് (ഒക്ടോ 27). ”സന്യാസിനി” എന്ന ഗാനം പിറന്ന അനുഭവം പങ്കുവെയ്ക്കുകയാണ് സംഗീതനിരൂപകന്‍ രവി മേനോന്‍. രാജഹംസത്തിലെ (1974) ആ…