കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമ ഒ.ടി.ടി റിലീസിനില്ലെന്ന് സംവിധായകന്‍ നാദിര്‍ഷ. ഒരു അഭിമുഖത്തിലാണ് നാദിര്‍ഷ ഈ കാര്യം പറഞ്ഞത്.…
Category: MAIN STORY
വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു
വിഖ്യാത ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്ത(77) അന്തരിച്ചു. വാര്‍ദ്ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ദക്ഷിണ കൊല്‍ക്കത്തയിലെ വീട്ടില്‍ ചികിത്സയിലായിരുന്നു. ഏറെ നാളായി അദ്ദേഹത്തിന്…
പറഞ്ഞ പപ്പുവേട്ടനേയും അതെഴുതിയ ശ്രീനിവാസനെയും കഴിഞ്ഞെ എനിക്ക് സ്ഥാനമുളളു;പ്രിയദര്‍ശന്‍
മലയാള സിനിമ പപ്രേക്ഷകര്‍ എല്ലാകാലവും മനസ്സില്‍ കൊണ്ടു നടക്കുന്ന ഡയലോഗാണ് വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ കുതിരവട്ടം പപ്പു പറയുന്ന ‘താമരശ്ശേരി…
ഫാന്‍സ് ക്ലബ്ബ് അംഗങ്ങള്‍ക്ക് ധനസഹായവുമായി സൂര്യ…
കൊവിഡ് രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തി തന്റെ ഫാന്‍സ് ക്ലബ്ബ് അംഗങ്ങള്‍ക്ക് ധനസഹായവുമായി നടന്‍ സൂര്യ.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലര്‍ക്കും ജോലികള്‍…
‘മാലിക്കും’ ,’കോൾഡ് കേസും’ ഒടിടി റിലീസിങ്ങിന് ഒരുങ്ങുന്നു
ഫഹദ് ഫാസില്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കും പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസും ഒടിടി റിലീസിങ്ങിന് ഒരുങ്ങുന്നു. ഇരു ചിത്രങ്ങളും…
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയം
ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ വിമര്‍ശിച്ച് താരങ്ങള്‍. നടന്‍മാരായ മോഹന്‍ലാല്‍, ടൊവീനോ തോമസ്, അഹാന, എന്നിവരാണ് അക്രമങ്ങള്‍ക്കെതരിരെ രംഗത്തെത്തിയിട്ടുള്ളത്. ‘കോവിഡ് എന്ന മഹാമാരിക്കെതിരെ…
ടോം മങ്ങാട്ടിന്റെ ‘വിമന്‍സ് ഡെ’ ശ്രദ്ധേയമാകുന്നു
ടോം ജെ മങ്ങാട്ടിന്റെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. വിമന്‍സ് ഡേ എന്ന് പേരിട്ട ഹ്രസ്വചിത്രം ഇതിനകം നിരവധിപേരാണ് കണ്ടത്. എഴുത്തുകാരന്‍ സക്കറിയ സിനിമയെ…
‘മ്’ പാരിസ് ചലച്ചിത്രമേളയില്‍ മികച്ച സിനിമ…..
പാരിസ് ഫിലിംഫെസ്റ്റിവലില്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച സിനിമയായി ‘മ് (സൗണ്ട് ഓഫ് പെയിന്‍ )’ തെരഞ്ഞെടുക്കപ്പെട്ടു.അവസാന റൗണ്ടില്‍ അഞ്ച് വിദേശ ചിത്രങ്ങളെ…
‘അയാം യുവര്‍ ഗാഥാ ജാം’ ആശംസയുമായി മഞ്ജു വാര്യര്‍
ഗീതു മോഹന്‍ദാസിന് ജന്മദിന ആശംസകളുമായി മഞ്ജു വാര്യര്‍. മലയാളത്തിന്റെ പ്രിയപ്പെട്ട നടിയും സംവിധായകയുമാണ് ഗീതു മോഹന്‍ദാസ്. ഗീതു മോഹന്‍ദാസിന്റെ ജന്മദിനമാണ് ഇന്ന്.…
ജഗമേ തന്തിരം തിയറ്റര്‍ റിലീസ് അല്ലാത്തതില്‍ നിരാശയുണ്ട്; ധനുഷ്
നെറ്റ്ഫ്ളിക്സില്‍ റിലീസിനൊരുങ്ങുന്ന ധനുഷ് ചിത്രം ജഗമേ തന്തിരത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് ധനുഷ്.…