ബിനീഷ് കൊടിയേരിയുടെ അറസ്റ്റ്: അന്വേഷണം സിനിമാരംഗത്തേക്ക്

ലഹരി മരുന്ന് കേസില്‍ ബിനീഷ് കൊടിയേരി അറസ്റ്റിലായതോടെ അന്വേഷണം സിനിമാരംഗത്തേക്കും നീളുന്നു. മലയാള സിനിമാ മേഖലയിലും നേരത്തെ അറസ്റ്റിലായ അനൂപിന് ഇടപാടുകാരുള്ളതായി…

ആരോഗ്യപ്രശ്‌നമുണ്ട്…രാഷ്ട്രീയ പ്രവേശന അന്തിമ തീരുമാനം ഉടന്‍

രാഷ്ട്രീയ പ്രവേശനത്തില്‍നിന്നു പിന്മാറുന്നതായി കാണിച്ചു രജനി എഴുതിയതായി പറയപ്പെടുന്ന കത്ത് വ്യാജമാണെന്ന് നടന്‍ രജനീകാന്ത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചകത്ത് തന്റേതല്ലെന്നും എന്നാല്‍,…

പാര്‍വതിയോട്…സ്ത്രീ വിരുദ്ധതയെ ഹലാലാക്കാന്‍ കൂട്ട് നില്‍ക്കുന്നത് ശരിയാണോ?

ഹലാല്‍ ലവ് സ്‌റ്റോറി എന്ന സിനിമയിലഭിനയിച്ച നടി പാര്‍വതി തിരുവോത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. ചിത്രത്തില്‍ അഭിനയ പരിശീലകയായാണ്…

വേറിട്ട ഗെറ്റപ്പില്‍ ‘മാമുക്കോയന്റെ ചായക്കട’ തുടങ്ങി

മാമുക്കോയ നായകനാകുന്ന പുതിയ മെഗാസീരിയല്‍ തുടങ്ങി. ദര്‍ശന മില്ലേനിയം ചാനലിന് വേണ്ടിയാണ് പുതിയ സീരിയല്‍ അണിയറയില്‍ ഒരുങ്ങുന്നത്. സീരിയലിന്റെ വരവറിയിച്ചുള്ള ടൈറ്റില്‍…

നടിയെ ആക്രമിച്ച കേസ്: മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് നടിയും

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണാ കോടതിക്കെതിരെ ഇരയായ നടിയും രംഗത്ത്. കേസില്‍ വിചാരണാ കോടതി പക്ഷപാതപരമായി പെരുമാറുന്നെന്നും നീതി ലഭിക്കണമെങ്കില്‍…

17 വര്‍ഷങ്ങള്‍ക്ക് ശേഷം ‘സി ഐ ഡി മൂസ’ വരുന്നു

ഇന്ന് വൈകുന്നേരം വരുന്നു എന്ന ആമുഖത്തോടെയാണ് നടന്‍ ദിലീപ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടത്. സി.ഐ.ഡി മൂസയുടെ നിഴല്‍ പോലെയുള്ള പോസ്റ്ററും, 17…

പൃഥ്വിരാജിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയി

നടന്‍ പൃഥ്വിരാജിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയി. സോഷ്യല്‍ മീഡിയ വഴി താരം തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്.…

വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ പീഡന ഭീഷണി: യുവാവിന്റെ മാപ്പ് എത്തി

വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് മാപ്പ് ചോദിച്ചു. തമിഴ് ചാനലിന്റെ ഇ മെയിലിലേക്കാണ്…

മനുസ്മൃതി വിവാദം: ഖുശ്ബു അറസ്റ്റില്‍

ബിജെപി നേതാവും നടിയുമായ ഖുശ്ബു അറസ്റ്റില്‍. മനുസ്മൃതിക്കെതിരെ യു ട്യൂബ് ചാനലില്‍ പ്രതികരിച്ച തിലക് തിരുമാവളവനെതിരായ പ്രതിഷേധത്തിന് ചിദംബരത്തേക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്.…

ചാട്ട പിടിച്ച് ‘സുല്‍ത്താന്‍’ വരുന്നു…ഫസ്റ്റ്‌ലുക്ക്

കാര്‍ത്തി തന്റെ ‘സുല്‍ത്താന്‍’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു സോളോ ക്യാരക്ടര്‍ പോസ്റ്ററാണ് ഇറങ്ങിയത്. ചാട്ടവാറേന്തി നില്‍ക്കുന്ന…