ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന മേപ്പടിയാന്‍ എന്ന ചിത്രത്തിന് സെര്‍സര്‍ ബോര്‍ഡിന്റെ യു സെര്‍ട്ടിഫിക്കറ്റ് .ഉണ്ണി മുകുന്ദന്‍ മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍…
Category: MAIN STORY
സുരേഖ സിക്രി അന്തരിച്ചു
പശസ്ത തീയറ്റര്‍-സിനിമാ-ടെലിവിഷന്‍ അഭിനേത്രി സുരേഖ സിക്രി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയില്‍ വച്ചാണ് അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് സുരേഖ കുറച്ച്…
ഇത് കേവലം നൊസ്റ്റാള്‍ജിയയല്ല, ഓഡിയോ കാസ്സറ്റില്‍ പാട്ടുകളൊരുക്കാന്‍ ഹൃദയം ടീം
സംഗീതാസ്വാദകര്‍ക്കായി ഓഡിയോ കാസ്സറ്റുകളില്‍ ഗാനങ്ങള്‍ ഒരുക്കാന്‍ ഹൃദയം ടീം. തിങ്ക് മ്യൂസിക്കിനൊപ്പം ഹൃദയം സിനിമയിലെ പാട്ടുകള്‍ എല്ലാം ഓഡിയോ കാസ്സറ്റ് രൂപേണയും…
സൗരവ് ഗാംഗുലിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്
ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. ഒരുകാലത്ത് പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ ടീമിനെ വിജയം ശീലിപ്പിച്ചത് ഗാംഗുലിയായിരുന്നു. ഗാംഗുലിയുടെ ജീവിത…
ചിത്രീകരണത്തിന് വ്യാവസായികാടിസ്ഥാനത്തില്‍ സ്ഥലമൊരുക്കുന്നത് പരിഗണിക്കുന്നു
സിനിമാ ചിത്രീകരണത്തിന് വ്യാവസായികാടിസ്ഥാത്തില്‍ സ്ഥലമൊരുക്കി കൊടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് വ്യാവസായ മന്ത്രി പി രാജീവ്. സിനിമാ മേഖലയിലെ പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന്…
റോര്‍ ഓഫ് ആര്‍ആര്‍ആര്‍; മേക്കിങ്ങ് വീഡിയോ
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ മെയ്ക്കിംഗ് വീഡിയോ പുറത്ത്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ…
തെലുങ്കാന നല്ല സ്ഥലമെങ്കില്‍ സിനിമ അവിടെ ചിത്രീകരിക്കട്ടെ: മന്ത്രി സജി ചെറിയാന്‍
ടി.പി.ആര്‍ കുറയുന്നതിന് അനുസരിച്ചുമാത്രമെ സിനിമാ ചിത്രീകരണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാകു എന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കേരളം…
അസുരന്‍ റീമേക്ക് ‘നരപ്പ’ ട്രെയിലര്‍
മികച്ച വിജയം നേടിയ ധനുഷ് വെട്രിമാരന്‍ ചിത്രം അസുരന്റെ തെലുങ്ക് റീമേക്ക് ‘നരപ്പ’ ട്രെയിലര്‍ പുറത്ത്. ചിത്രം ജൂലായ് ഇരുപതിന് ആമസോണ്‍…