നിമിഷ സജയനും രജിഷ വിജയനും ഒരുമിക്കുന്ന ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. മാന്‍ ഹോള്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡ് നേടിയ സംവിധായക…
Blog
പ്രാചീന ഭാരതത്തിലെ യന്ത്രങ്ങളുമായി ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25
സൗബിന്‍ നായകനാവുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ലെ ലോഞ്ചിങ് ടീസര്‍ പുറത്തിറങ്ങി. സമകാലിക രാഷ്ട്രീയ വിഷയങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന അന്‍പത്തിയെട്ട്…
‘എങ്ക ആട്ടം വെരിത്തനമായിരിക്കും’..ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി ബിഗില്‍ ട്രെയിലര്‍
ദളപതി വിജയ് നായകനായെത്തുന്ന ‘ബിഗിലി’ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി രണ്ട് ദിവസം പിന്നിടുമ്പോഴും യുട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. വിജയ്‌യുടെ മാസ്…
ബുദ്ധിജീവികളിലും തിരഞ്ഞെടുപ്പ് നടത്തണം;വിമര്‍ശനവുമായി ഹരീഷ് പേരടി
ചലച്ചിത്ര മേളകളിലെ സിനിമ തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. പുലിമുരുകനും മധുരരാജയും ബാഹുബലിയും ഉണ്ടാക്കാന്‍ നല്ലപാടാണ്. അത് സിനിമയുടെ സാങ്കേതികതയെക്കുറിച്ചും…
തമിഴ് പറഞ്ഞും ചൂളമടിച്ചും മമ്മൂട്ടി, മാമാങ്കം ഡബ്ബിംഗിന്റെ രസകരമായ വീഡിയോ
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി എം.പദ്മകുമാര്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് മാമാങ്കം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ…
അജു വര്‍ഗ്ഗീസ് ഇനി തിരക്കഥാകൃത്ത്..!
യുവതാരം അജു വര്‍ഗ്ഗീസ് ഇനി തിരക്കഥാകൃത്തിന്റെ വേഷമണിയുന്നു. ‘സാജന്‍ ബേക്കറി Since 1962’ എന്ന ചിത്രത്തിന് വേണ്ടിയാണ് സംവിധായകന്‍ അരുണ്‍ ചന്തുവിനോടൊപ്പം…
മമ്മൂട്ടിക്കൊപ്പം ദിലീപും കാവ്യയും-വൈറലായി വീഡിയോ
മമ്മൂട്ടിയും ദിലീപും കാവ്യയും ഒന്നിച്ചുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. നടന്‍ സലീം കുമാറിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍.…
അസുരനെ കാണാന്‍ ഉലകനായകന്‍, സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യര്‍
തമിഴിലെ തന്റെ അരങ്ങേറ്റ ചിത്രം അസുരന്‍ പുറത്തിറങ്ങിയ സന്തോഷത്തിലാണ് നടി മഞ്ജു വാര്യര്‍. എന്നാല്‍ ഇപ്പോള്‍ അസുരന്‍ കാണാന്‍ ഉലകനായകന്‍ കമല്‍…