മമ്മൂട്ടിക്കൊപ്പം ദിലീപും കാവ്യയും-വൈറലായി വീഡിയോ

മമ്മൂട്ടിയും ദിലീപും കാവ്യയും ഒന്നിച്ചുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. നടന്‍ സലീം കുമാറിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍. മമ്മൂട്ടിക്കൊപ്പമുളള കാവ്യയുടെയും ദിലീപിന്റെയും ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ പുറത്തു വന്നിരുന്നു. വീഡിയോ കാണാം..

മേഘം, രാക്ഷസരാജാവ്, ട്വിന്റി ട്വന്റി, കമ്മത്ത് ആന്‍ഡ് കമ്മത്ത് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ദിലീപും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. കാവ്യയും മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.