Blog

പൃഥ്വിരാജ് വാക്ക് പാലിച്ചു.. പ്രേക്ഷകര്‍ക്കൊരു ദൃശ്യാനുഭവമായി 9

സിനിമ എപ്പോഴാണ് ഒരനുഭവമാകുന്നത്…? പ്രേക്ഷകനും സിനിമയും തമ്മില്‍ ചേര്‍ന്ന് നില്‍ക്കുമ്പോഴാണ് അങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നത്. ജനൂസ് മുഹമ്മദിന്റെ സംവിധാനത്തില്‍ പൃഥ്വിരാജും…

സദാചാരക്കാര്‍ക്ക് ഒരു ‘കുമ്പളങ്ങി നൈറ്റ്‌സ്’

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസില്‍, ശ്യം പുഷ്‌ക്കര്‍, ദിലീഷ് പോത്തന്‍ ടീമിന്റെ മൂന്നാമത്തെ ചിത്രം…

‘മിഖായേല്‍’ എന്ന ചിത്രത്തില്‍ സംഭവിച്ചത്…

തിയ്യേറ്ററുകളില്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ് നിവിന്‍ പോളിയുടെ മാസ്സ് ആക്ഷന്‍ ചിത്രം ‘മിഖായേല്‍’. ചിത്രം പുറത്തിറങ്ങി മികച്ച വിജയം കൈവരിച്ചതിന്റെ…

പ്രിയ പ്രകാശിനെ ലിപ്പ് ലോക്ക് ചെയ്തു റോഷന്‍ !

ഫെബ്രുവരി 14ന് പ്രണയദിനത്തില്‍ തിയ്യേറ്ററുകളിലെത്താനിരിക്കുകയാണ് ഒമര്‍ ലുലുവിന്റെ ചിത്രം ഒരു അഡാര്‍ ലവ്വ്. ചിത്രത്തിന്റെ തമിഴിലെ റൊമാന്റിക് ട്രെയ്‌ലറാണ് ഇപ്പോള്‍ യൂട്യൂബില്‍…

9 വര്‍ഷത്തിനുശേഷം മലര്‍വാടിക്കൂട്ടം ഒത്ത് ചേരുമ്പോള്‍…

തങ്ങളുടെ സൗഹൃദത്തിന്റെ കഥയുമായി പ്രേക്ഷകരെ കയ്യിലെടുത്ത മലയാളത്തിലെ ഏറ്റവും ശൃദ്ധേയമായ ചിത്രങ്ങളിലൊന്നാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലും തിരക്കഥയിലും…

സിനിമ സ്വപ്‌നം കാണുന്നവര്‍ക്ക് അവസരവുമായി സിനി സ്‌പേസ് സ്റ്റുഡിയോ

തങ്ങളുടെ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നടീ നടന്‍മാരെ തേടി സംവിധായകരും, നിര്‍മ്മാതാക്കളും നിരന്തരം അലയുന്ന അവസരത്തിലാണ് കൊച്ചിയില്‍ സിനി സ്‌പേസ് സ്റ്റുഡിയോ…

മരക്കാറിലെ തന്റെ മാസ്സ് ലുക്ക് പുറത്ത് വിട്ട് അശോക് സെല്‍വന്‍..

മരക്കാറിലെ താരങ്ങളുടെ വേഷവിധാനങ്ങളും സെറ്റിലെ ഫോട്ടോസുമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറ്റവും വേഗം സഞ്ചരിക്കുന്നത്. പ്രേക്ഷകരുടെ ഈ അക്ഷമയോടെയുള്ള കാത്തിരിപ്പിന് കാരണം ചിത്രത്തിലെ…

മലയാള സിനിമയിലേക്ക് ഒരു പുതുമുഖ നായികകൂടി…

2013ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ‘ബ്യാരി’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് അല്‍ത്താഫ് ഹുസൈന്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘വരി’.…

96 നടി വര്‍ഷ ബൊല്ലമ്മ വീണ്ടും മലയാളത്തിലേക്ക്…

യുവനടന്‍ ഗോഗുല്‍സുരേഷും ‘സകലകലാശാല’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ നിരഞ്ജും നായക വേഷത്തില്‍ എത്തുന്ന ‘സൂത്രക്കാരന്‍ റിലീസിന്’ ഒരുങ്ങുന്നു. അനില്‍…

അപമര്യാദയായി പെരുമാറിയ ബസ്സ് ക്ലീനറുടെ മുഖത്തടിച്ചു; തുറന്ന് പറഞ്ഞ് രജിഷ വിജയന്‍

സ്‌കൂള്‍ കാലഘട്ടത്തിലുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നടി രജിഷ വിജയന്‍. ബസില്‍ വെച്ച് ഒരു കുട്ടിയോട് അപമര്യാദയായി പെരുമാറിയ ബസ് ക്ലീനറെ…