പ്രണയത്തില്‍ പോലുമുള്ള അധികാര സ്ഥാപനം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം എന്നിങ്ങനെ ‘ഉയരെ’ എന്ന സിനിമ പറഞ്ഞ് നിര്‍ത്തിയ പ്രമേയ പരിസരത്തിന്റെ തുടര്‍ച്ചയാണ്…
Author: Celluloid Magazine
ഇന്ന് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിവസം
7 ദിവസം നീണ്ടു നിന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. മേളയുടെ സമാപനസമ്മേളനം മുഖ്യമന്ത്രി വൈകുന്നേരം നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യും.…
‘ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്’: മുഖ്യമന്ത്രിയ്ക്ക് അഭിനന്ദനവുമായി ലിജോ ജോസ് പെല്ലിശ്ശേരി
ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോകസഭയിലും രാജ്യസഭയിലും പാസാക്കിയതോടെ ഉത്തരേന്ത്യയില്‍ വിപ്ലവങ്ങള്‍ കടുത്തിരിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…
ചാവേറുകളോടും ചരിത്രത്തോടും നീതി പുലര്‍ത്തിയോ?
വിവാദങ്ങളുടെ കാര്‍മേഘമടങ്ങും മുന്‍പേ തിയേറ്ററിലെത്തിയ മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രം പ്രേക്ഷകരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തിയോ എന്നത് സംശയകരമാണ്. ഒരു ചരിത്ര സിനിമയെന്ന്…
പാര്‍വതിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തിയ ആള്‍ അറസ്റ്റില്‍
നടി പാര്‍വതി തിരുവോത്തിനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുകയും നടിയെ കുറിച്ച് ബന്ധുക്കള്‍ക്ക് മോശം സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത പാലക്കാട് നെന്‍മാറ സ്വദേശി…
മാമാങ്കം : ആദ്യ പകുതിയില്‍ പെണ്‍വേഷത്തില്‍ തകര്‍ത്താടി മമ്മൂട്ടി
മലയാളത്തിന്റെ എക്കാലത്തെയും വലിയ ചരിത്ര സിനിമ മാമാങ്കം ഏറെ പ്രതീക്ഷകളുമായി തിയറ്ററിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഷോകളുടെ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കെ വളരെ മികച്ച…
മണലാരണ്യത്തിലൂടെ കാര്‍ ഓടിച്ച് ഡിക്യു-കുറുപ്പിലെ ഷൂട്ടിംഗ് വീഡിയോ വൈറല്‍
ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ സിനിമയായ ‘കുറുപ്പ്’ ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ ചിത്രീകരണം പുരോഗമിക്കുന്നത് ദുബായിലാണ്. ദുബായിലെ…
ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ചു, ശങ്കര്‍ രാമകൃഷ്ണന്റെ പേര് സ്‌ക്രീനില്‍
മാമാങ്കത്തില്‍ നിന്ന് തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്റെ പേര് ഒഴിവാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ച് മാമാങ്കത്തിന്റെ അണിയറപ്രവര്‍ത്തകര്‍. സ്‌ക്രിപ്റ്റ്, അഡാപ്റ്റഡ് സ്‌ക്രീന്‍ പ്ലേ…
കീഴടങ്ങി ഷെയ്ന്, ‘മനോരോഗം’ എന്ന വാക്ക് മാധ്യമങ്ങള്‍ വളച്ചൊടിച്ചത്.
നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണ് എന്ന വിവാദ പ്രസ്താവനയില്‍ നിന്ന് ഷെയ്ന് നിഗം പിന്‍വാങ്ങുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പ്രസ്താവന തെറ്റിദ്ധരിച്ചതാണെന്ന് വ്യക്തമാക്കി ഖേദം…