വാഹനാപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. എസ്.വി പ്രദീപ് ചെയ്ത നിശിതവും…
Author: Celluloid Magazine
അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കമല്‍ ഹാസന്‍
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍…
തമിഴ് ഹൊറര്‍ മൂവിയിലൂടെ തിളങ്ങി മലയാളി താരം ‘ജനക് മനയത്ത്’
സിനിമയില്‍ അരങ്ങേറ്റം കുറിച്ച മലയാളി താരം ജനക് മനയത്തിന് തമിഴ് സിനിമയില്‍ ഉജ്ജ്വല വരവേല്‍പ്. സംവിധായകന്‍ രാജ് ഗോകുല്‍ ദാസ് ഒരുക്കിയ…
സൗബിന്‍ മംമ്ത കേന്ദ്ര കഥാപാത്രങ്ങള്‍; ലാല്‍ ജോസ് ചിത്രം ഷൂട്ടിങ് തുടങ്ങി
സൗബിനും മംമ്തയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ലാല്‍ ജോസ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ദുബായിലാണ് ലൊക്കേഷന്‍. ലാല്‍ ജോസ്,ഇക്ബാല്‍ കുറ്റിപ്പുറം ടീം വീണ്ടും…
ഫാസിലും ഫഹദും വീണ്ടും ഒന്നിക്കുന്ന ‘മലയന്‍കുഞ്ഞ്’ പ്രഖ്യാപിച്ചു
ഫാസില്‍ നിര്‍മിച്ച് ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘മലയന്‍കുഞ്ഞ്’ എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം…
‘എല്ലാ ശരിയാകും’ തുടങ്ങുന്നു
അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ആസിഫ് അലിയും രജിഷ വിജയനും ഒന്നിക്കുന്ന പുതിയ ചിത്രം ‘എല്ലാ ശരിയാകും’ ചിത്രീകരണം ആരംഭിക്കുന്നു. വെള്ളിമൂങ്ങയ്ക്ക് ശേഷം…
രജനീകാന്തിന്റെ പാര്‍ട്ടി, മക്കള്‍ സേവൈ കക്ഷി; ചിഹ്നം ഓട്ടോറിക്ഷ
നടന്‍ രജനീകാന്തിന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്നു തീരുമാനിച്ചു. മക്കള്‍ ശക്തി കഴകമെന്ന പാര്‍ട്ടിയുടെ പേരുമാറ്റി റജിസ്റ്റര്‍ ചെയ്തു.…
സുരേഷ് ഗോപിക്ക് മറുപടിയുമായി ഹരീഷ് പേരടി
പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ സുരേഷ് ഗോപിക്ക് കടുത്ത മറുപടിയുമായി നടന്‍ ഹരീഷ് പേരടി. രാജ്യം ഇതുവരെ കാണാത്ത വൃത്തികെട്ട…
ഡേര്‍ട്ടി പിക്ച്ചര്‍ താരം ആര്യ ബാനര്‍ജി മരിച്ച നിലയില്‍
ഡേര്‍ട്ടി പിക്ച്ചര്‍ താരം ആര്യ ബാനര്‍ജിയെ കൊല്‍ക്കത്തയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.നിരവധി തവണ വാതിലില്‍ മുട്ടിയിട്ടും തുറക്കാത്തതിനാല്‍ വീട്ടുജോലിക്കാരി പൊലീസിനെ…
രജനിക്ക് മോദിയുടെ ആശംസ …പിന്നിലെന്താകും?
സ്റ്റൈല്‍ മന്നന്‍ രജനികാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.താരത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി…