അഭിനേതാക്കള്‍ സംവിധായകരായും സംവിധായകര്‍ അഭിനേതാക്കളായും പല മേഖലകളിലേക്കും ചേക്കേറി മലയാള സിനിമ ഇപ്പോള്‍ വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. ഉണ്ട…
Author: Celluloid Magazine
‘സംഘ തമിഴന്‍’ നവംബര്‍ 15ന് പ്രദര്‍ശനത്തിന് എത്തും
വിജയ് സേതുപതി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ എന്റര്‍റ്റെയ്‌നറാണ് സംഘ തമിഴന്‍. വിജയ് ചന്ദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ്…
ശ്രീകുമാര്‍ മേനോന്റേത് നിരാശാകാമുകന്റെ തേങ്ങല്‍…ഈ വിഴുപ്പലക്കല്‍ കാവ്യനീതി
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് നിരാശാകാമുകന്റെ തേങ്ങല്‍ ആണെന്ന് ആക്റ്റിവിസ്റ്റ് കെ.പി സുകുമാരന്‍. മഞ്്ജു വാര്യര്‍ – ശ്രീകുമാര്‍ മേനോന്‍…
ഗിന്നസാണ് ബേസിലിന്റെ സ്വപ്നം
മഴവില്‍ മനോരമ ചാനലിലെ റിയാലിറ്റി ഷോ ആയ വെറുതെ അല്ല ഭാര്യയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് ബേസില്‍ തോമസ്.…
ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് മലയാളത്തില്‍ നിന്ന് ‘ഉയരെ’
ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സരിക്കാനൊരുങ്ങി മലയാളത്തില്‍ നിന്ന് ‘ഉയരെ’യും. മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പാര്‍വതിയായിരുന്നു പ്രധാന കഥാപാത്രമായെത്തിയത്. നവാഗത…
‘ഉറി’ നായകനൊപ്പം വെള്ളിത്തിരയില്‍ പയറ്റാനൊരുങ്ങി ചിരഞ്ജീവിയും..
‘ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് വിക്കി കൗശല്‍ എന്ന യുവതാരത്തിന്റെ ആരാധകരായി മിക്ക സിനിമാപ്രേമികളും മാറിയത്. ഇപ്പോള്‍…
ലാല്‍ ഇനി ധനുഷിനൊപ്പം
പരിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ധനുഷിനൊപ്പം നടന്‍ ലാലും പ്രധാന വേഷത്തിലെത്തുന്നു. D41 എന്ന്…
മമ്മൂട്ടിക്കൊപ്പം വന്‍താരനിരയുമായി ‘വണ്‍’
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വണ്‍’ എന്ന ചിത്രത്തിലെത്തുന്നത് വന്‍ താരനിര. ഗാനഗന്ധര്‍വ്വന് ശേഷം ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ…
ത്രില്ലടിപ്പിച്ച് ‘കമല’, ട്രെയിലര്‍ കാണാം..
അജു വര്‍ഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘കമല’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. പ്രേതം 2 വിനു ശേഷം രഞ്ജിത്ത് ശങ്കര്‍…
മഞ്ജു വാര്യര്‍ക്ക് ശ്രീകുമാര്‍ മേനോന്റെ മറുപടി…അപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവളാണെന്ന് പറഞ്ഞ് തന്നത് അച്ഛന്‍
തിരുവനന്തപുരം: സംവിധായകന്‍ ശ്രീകുമാര്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടി മഞ്ജു വാര്യര്‍ ഡിജിപിക്ക് പരാതി നല്‍കി. അതേ…