ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മിച്ച് ഷാനു സമദ് സംവിധാനം ചെയ്ത മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള 7ാ മത് റുവാണ്ട വേഷമിട്ട…
Author: Celluloid Magazine
റെക്കോര്‍ഡ് റിലീസിനൊരുങ്ങി മരക്കാര്‍
മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത വലിയ കാന്‍വാസിലൊരുങ്ങുന്ന മരക്കാര്‍ അറബി കടലിന്റെ സിംഹം മാര്‍ച്ച് 26 ന് തീയറ്ററുകളില്‍ എത്തും. കേരളത്തിലെ…
ആദ്യയുദ്ധം കൊറോണയ്‌ക്കെതിരെ…എന്നിട്ട് ഓടാം ‘കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്’: ടൊവീനോ
കൊറോണ പടരുന്ന സാഹചര്യത്തില്‍ ‘കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് ‘ ന്റെ റിലീസ് മാറ്റി വയ്ക്കുകയാണെന്ന് ടൊവീനോ തോമസ്. ഒരുപാട് നാളുകളുടെ സ്വപ്നവും…
ഖല്‍ബിലേക്ക് ആലപ്പുഴക്കാര്‍ക്ക് ക്ഷണം
ഖല്‍ബ് എന്ന ഷെയിന്‍ നിഗംസാജിദ് യഹിയ ചിത്രത്തിലേക്ക് താരങ്ങളെ ക്ഷണിച്ച് ഷെയിന്‍ നിഗം. തനിക്കൊരു നായിക, സുഹൃത്തുക്കള്‍ കലിപ്പ്, ടീം എന്നിവരെയാണ്…
ഓര്‍മ്മകളിലൂടെ ‘കുഞ്ഞെല്‍ദോ’ ഫെയര്‍വെല്‍ ഗാനം
ആസിഫ് അലി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ കുഞ്ഞെല്‍ദോയിലെ ഫെയര്‍വെല്‍ ഗാനം പുറത്തിറങ്ങി. ഇടനാഴിയിലോടിക്കയറും എന്നു തുടങ്ങുന്ന ഗാനത്തില്‍ സ്‌കൂളിലെ ഫെയര്‍വെല്‍…
ആരാധകരുടെ മനം കവര്‍ന്ന് സല്‍മാന്‍ ഖാന്‍; വീഡിയോ
ബോളിവുഡ് താരം സല്‍മാന്‍ ഖാനും സഹോദരി അര്‍പിത ഖാന്റെ മകള്‍ ആയാത് ശര്‍മ്മയും ഒന്നിച്ചുള്ള മനോഹരമായ വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നു. മൂന്നു…
75 കോടി മുതല്‍ മുടക്കില്‍ ‘കത്തനാര്‍’, നിര്‍മ്മാണം ഗോകുലം ഗോപാലന്‍
കടമറ്റത്ത് കത്തനാരായി ജയസൂര്യയെത്തുന്ന ഏറ്റവും പുതിയ ചിത്രം കത്തനാരിന്റെ നിര്‍മ്മാണം ഗോകുലം ഗോപാലന്‍ ഏറ്റെടുത്തു. ത്രീഡിയിലൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കത്തനാര്‍…
കൊറോണയ്‌ക്കെതിരെ സൈബര്‍ യുദ്ധം പ്രഖ്യാപിച്ച് താരങ്ങള്‍
കേരളത്തില്‍ പത്തനംതിട്ട സ്വദേശികളായ ആറുപേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 42 ആയി. ലോകം മുഴുവന്‍…
നിങ്ങളാണ് കേരളത്തിന്റെ അമ്മ…
ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെ അഭിനന്ദിച്ച് കൊണ്ട് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷിന്റെ അഭിനന്ദനം. കൊറോണയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളാണ് ഹരീഷിന്റെ…