നിഗൂഢമായ രഹസ്യങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്ന ‘ഹു’ സിനിമയുടെ ട്രെയ്ലര് പുറത്തിറങ്ങി. സയന്‍സ് ഫിക്ഷന്‍, ടൈം ട്രാവലര്‍ സാധ്യതകള്‍ സംയോജിപ്പിച്ചുള്ള 125…
Author: Celluloid Magazine
‘ഡാകിനി’ യുടെ വിജയ മന്ത്രം ഇതാണ്…മൂവി റിവ്യൂ
സംസ്ഥാന അവാര്‍ഡ് നേടിയ ‘ഒറ്റമുറി വെളിച്ചം’ എന്ന ചിത്രത്തിന്റെ സംവിധായകന് രാഹുല്‍ റിജി നായര്‍ ഒരുക്കിയ ചിത്രമാണ് ഡാകിനി. സുഡാനിയിലൂടെ ശ്രദ്ധേയരായ…
റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് ചിത്രം പേരന്പ്
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരന്പ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പേരന്പ് സംവിധാനം ചെയ്തിരിക്കുന്നത് ദേശീയ അവാര്‍ഡ്…
ജോണി ജോണി യെസ് അപ്പാ ഒക്ടോബര്‍ 26ന് തിയേറ്ററുകളിലേക്ക്
കുഞ്ചാക്കോ ബോബന് നായകനായെത്തുന്ന ചിത്രം ജോണി ജോണി യെസ് അപ്പായുടെ റിലീസ് തിയതി പുറത്തുവിട്ടു. പാവാട എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം…
പ്രതീക്ഷ തെറ്റിക്കാതെ വട ചെന്നൈ… റിവ്യൂ
മാസ്റ്റര്‍ ഡയറക്ടര്‍ വെട്രിമാരന് രചിച്ചു സംവിധാനം ചെയ്ത ചിത്രം വട ചെന്നൈ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. എണ്പതു കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രം…
IFFK – സിഗ്നേച്ചര്‍ ഫിലിമിന്റെ അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങി
23 ാം അന്താരഷ്ട്ര ചലച്ചിത്ര മേളക്ക് ഉള്ള സിഗ്നേച്ചര്‍ ഫിലിമിന്റെ അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങി.ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി 30 സെക്കന്റു വരെ ദൈര്‍ഘ്യമുള്ള…
അലന്‍സിയര്‍ക്കൊപ്പം ജോലി ചെയ്തതില്‍ ലജ്ജിക്കുന്നു ; ആഷിഖ് അബു
മീ ടു ആരോപണങ്ങളില്‍ കുടുങ്ങി നില്ക്കുന്ന നടന് അലന്‍സിയറിനെതിരെ സംവിധായകന് ആഷിഖ് അബു. അലന്‍സിയറുമായി ചില സിനിമകളില്‍ ഒരുമിച്ച് ജോലി ചെയ്യേണ്ടി…
ഇളയ ദളപതി ചിത്രം സര്‍ക്കാരിന്റെ ടീസര്‍ ഇറങ്ങി
വിജയ് ചിത്രം ‘സര്‍ക്കാരിന്റെ’ ടീസര്‍ പുറത്തിറങ്ങി. 1.33 മിനുട്ട് നീണ്ട് നില്ക്കുന്ന ടീസറാണ് പുറത്തിറങ്ങിയത്. എ.ആര് മുരുകദോസാണ് സര്‍ക്കാരിന്റെ സംവിധായകന്. സണ്‍…
അവസരമില്ലെന്ന്പറഞ്ഞ്നടക്കുന്നു’ പാര്‍വതിക്കെതിരെ സനല്‍കുമാര്‍ ശശിധരന്
ഡബ്ല്യുസിസിയുടെ സജീവ പ്രവര്‍ത്തകരില്‍ ഒരാളായ പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത് കസബ എന്ന ചിത്രത്തേയും മമ്മൂട്ടിയേയും വിമര്‍ശിച്ച് രംഗത്തെത്തിയതോടെയാണ്. ഇതോടെ ആരും…
പ്രേക്ഷകരുടെ പ്രിയങ്കരനായി കള്ളൻ പവിത്രൻ…ആനക്കള്ളൻ റിവ്യൂ
പ്രേക്ഷകരുടെ പ്രിയങ്കരനായി കള്ളൻ പവിത്രൻ…ആനക്കള്ളൻ റിവ്യൂ ഒരുപാട് കള്ളന്മാരെ ബിഗ് സ്ക്രീനിൽ കണ്ടിട്ടുള്ളവരാണ് മലയാളികൾ. ആ കള്ളന്മാരിൽ പലരും ഇന്ന് പ്രേക്ഷകരുടെ…