മിശിഹായ്ക്ക് ആരാധനയര്‍പ്പിച്ച് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് കളത്തിലേക്ക്..

മറ്റാരെയെുമല്ല., ഫുട്‌ബോള്‍ പ്രേമികളുടെ പ്രിയ താരമായ അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സിക്ക് തന്നെ ആരാധനയര്‍പ്പിച്ചാണ് കാളിദാസ് ജയറാമും സംഘവും ഇത്തവണ പ്രേക്ഷകര്‍ക്ക്…

‘സഖാവാ’യി മോഹന്‍ലാല്‍ ?..പ്രതികരണവുമായി ശ്രീകുമാര്‍ മേനോന്‍

മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന്‍ സിനിമ ചെയ്യുന്നുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കും പോസ്റ്റിനുമെതിരെ സംവിധായകന്‍ രംഗത്ത്. ഹരികൃഷ്ണന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ…

കയ്യേറ്റസംഭവം: വിശദീകരണവമായി നടന്‍ സുധീര്‍ രംഗത്ത്..

ഇന്നല വൈകുന്നോരത്തോടെയാണ് നടന്‍ സുധീറും സുഹൃത്തുക്കളും ആലപ്പുഴ എസ് എല്‍ പുരം ബാറിന് സമീപത്ത് വെച്ച് കയ്യേറ്റത്തില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍…

ഇഷ്‌കിന്റെ ഒഫീഷ്യല്‍ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ ദിലീപ് പുറത്ത് വിട്ടു

‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിന് ശേഷം യുവനടന്‍ ഷെയ്ന്‍ നിഗം നാകനായെത്തുന്ന ചിത്രമാണ് ‘ഇഷ്‌ക്’. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ കഴിഞ്ഞ ദിവസം…

നാട്ടിൻപുറ രസക്കൂട്ടുമായി വീണ്ടും സജീവ് പാഴൂർ..

2011ല്‍ പുറത്തിറങ്ങിയ തന്റെ സ്വന്തം സൃഷ്ടിയായ ചൂദ് എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് സജീവ് പാഴൂര്‍ എന്ന പ്രതിഭ മലയാളസിനിമ രംഗത്തെ തന്റെ…

മധുരരാജയുടെ പോസ്റ്ററുമായി പുലിവാലുപിടിച്ച് നടന്‍ അജു വര്‍ഗീസ്..

മമ്മൂട്ടി ചിത്രം മധുരരാജയിലെ തന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചതോടെ ആകെ വെട്ടിലായിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. സിനിമയിലെ അജുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍…

പ്രിഥ്വിയുടെ ചിത്രത്തിനായി കാത്തിരിക്കുന്നത് ഭാര്യ സുപ്രിയയും..

മലയാള സിനിമ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം,…

നടുറോഡില്‍ കയ്യേറ്റം.. നടന്‍ സുധീറിനും സംഘത്തിനുമെതിരെ കേസ്..

നടുറോഡില്‍ സിനിമാ സ്‌റ്റൈലില്‍ സംഘട്ടനം നടത്തിയതിന്റെ പേരില്‍ നടന്‍ സുധീറിനും സംഘത്തിനുമെതിരെ പോലീസ് കേസ്. മദ്യപിച്ചെത്തിയ സുധീര്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആലപ്പുഴ എസ്.എല്‍…

മനോഹരമായ നൃത്തച്ചുവടുകളുമായി ആലിയ, കലങ്കിലെ ആദ്യം ഗാനം പുറത്തുവിട്ടു

വന്‍ താരനിരയെ അണിനിരത്തി ബോളിവുഡില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘കലങ്ക്’. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. ആലിയ ഭട്ടും മാധുരി ദീക്ഷിതുമാണ്…

ഹോളിവുഡിന്റെ കഥയുമായി ലിയോനാര്‍ഡോയും ബ്രാഡ് പിറ്റും സ്‌ക്രീനിലേക്ക്..

ഹോളിവുഡിലെ ഒരു കഥ അവതരിപ്പിക്കാന്‍ ചിലപ്പോള്‍ ഇവരെക്കാള്‍ അനുയോജ്യരായ മറ്റു താരങ്ങളുണ്ടാവില്ല. അതുകൊണ്ട് തന്നെയാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ജേതാവായ ക്വിന്റ്റീന്‍…