പറക്കാന്‍ കൊതിയാവുന്നു…

താരങ്ങളെല്ലാം ലോക്ക്ഡൗണ്‍ കാലം ഫോട്ടോഷൂട്ടിനായാണ് മാറ്റിവെച്ചിരിക്കുന്നത്. അഞ്ജലി അമീര്‍ ആണ് ഇപ്പോള്‍ പുതിയ ഫോട്ടോഷൂട്ടുമായെത്തിയിട്ടുള്ളത്. ‘ പറക്കാന്‍ കൊതിയാവുന്നു…പറന്നു പറന്നങ്ങനെ ഭൂമിയുടെ അറ്റത്തേക്ക് പോണം’ ഈ തലക്കെട്ടോടെയാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. പേരന്‍പ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ തിളങ്ങിയ താരമാണ് അഞ്ജലി അമീര്‍. ബിഗ് ബോസിലും താരമായെത്തിയിരുന്നു അഞ്ജലി.

View this post on Instagram

💕💕💕capturing @riyas_kanthapuram meackup n hair @me😇

A post shared by Anjali ameer (@anjali_ameer___________) on