മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയുടെ മലയാളം ട്രെയ്‌ലര്‍ പുറത്തിറങ്ങി. മഹാ വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പാണ് കേരളത്തില്‍…
Author: Celluloid Magazine
രാഷ്ട്രീയം എനിക്ക് പറ്റിയതല്ല, ഒരു നടനായി നിലനില്‍ക്കാനാണ് ആഗ്രഹം-മോഹന്‍ലാല്‍
താന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന് വ്യക്തമാക്കി മോഹന്‍ലാല്‍. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് വെളിപ്പെടുത്തലുമായി താരം രംഗത്ത് എത്തിയത്.…
’96’ന്റെ ഓര്‍മ്മയ്ക്ക് സംവിധായകന് വിജയ് സേതുപതിയുടെ സ്‌നേഹസമ്മാനം
വിജയ് സേതുപതിയുടെ കരിയറില്‍ ലഭിച്ച വിജയ ചിത്രങ്ങളിലൊന്നായിരുന്നു 96. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍നിന്നെല്ലാം മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. സംവിധായകന്‍ പ്രേംകുമാര്‍…
നടി ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ്; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി
നടി ഭാനുപ്രിയയുടെ ചെന്നൈ ടി. നഗറിലുള്ള വീട്ടില്‍ റെയ്ഡ്. റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള…
വൈറലായി അവഞ്ചേഴ്‌സ് എന്‍ഡ് ഗെയ്മിന്റെ പുതിയ ട്രെയ്‌ലര്‍…
അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ എന്ന അവസാന ചിത്രത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ വേര്‍പിരിഞ്ഞുപോയതിന്റെ വിഷമത്തിലാണ് ആനിമേഷന്‍ കമ്പനിയായ മാര്‍വെല്‍ കോമിക്‌സിന്റെ പ്രേക്ഷകര്‍.…
‘തന്റെ ചിത്രമായ യാത്ര കണ്ടില്ലെങ്കിലും പേരന്‍പ് കാണാതെ പോകരുത്’ ; സംവിധായകന്‍ മഹി വി രാഘവ്
നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രം ‘പേരന്‍പി’നെയും മമ്മൂട്ടിയെയും പ്രശംസിച്ച് സംവിധായകന്‍ മഹി വി രാഘവ്. മമ്മൂട്ടിയുടെ തെലുങ്ക്…
ഏഴു വര്‍ഷത്തെ സിനിമ യാത്രയെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍
അഭിനയ ജീവിതത്തിന്റെ 7 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും ആരാധകരോട് നന്ദി പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഫേസ്ബുക്ക്…
തെറിവിളിച്ചവര്‍ക്കെതിരെ വീണ്ടും പോസ്റ്റിട്ട് അധ്യാപികയുടെ കിടിലന്‍ മറുപടി
പ്രണവ് മോഹന്‍ലാലിനെ വിമര്‍ശിച്ച അധ്യാപിക മിത്രസിന്ധുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമായിരുന്നു നടന്നത്. എന്നാല്‍ ഇതിനെതിരെ വീണ്ടും പോസ്റ്റിട്ട് മറുപടി അറിയിച്ചിരിക്കുകയാണ്…