‘മണ്ണിൽ കവിതയും, നിശബ്‌ദതയിൽ സത്യവും, ഓരോ ഫ്രെയിമുകളിലും ആത്മാവിനെയും കണ്ടെത്തിയ സംവിധായകൻ’; മോഹൻലാൽ

പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. ‘തുടരും’ എന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചത് തൻ്റെ…

പ്രമുഖ തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ പി. ഭാരതിരാജ അന്തരിച്ചു

പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ പി. ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. തമിഴ് സിനിമയിലെ…

സിബിഎഫ്‌സി മുൻ ചെയർമാനും നിർമാതാവുമായ പഹ്‌ലജ് നിഹലാനി അന്തരിച്ചു

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ്റെ (സിബിഎഫ്‌സി) മുൻ ചെയർമാനും മുതിർന്ന ബോളിവുഡ് ചലച്ചിത്ര നിർമാതാവുമായ പഹ്‌ലജ് നിഹലാനി അന്തരിച്ചു. 76…

ഗായിക സുമൻ കല്യാൺപുർ അന്തരിച്ചു

ഗായിക സുമൻ കല്യാൺപുർ അന്തരിച്ചു. 89 വയസ്സായിരുന്നു. ഞായറാഴ്‌ച വൈകീട്ട് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.സംസ്കാരച്ചടങ്ങുകൾ മുംബൈയിലെ വിലേ…

നടൻ അജിത് കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു

നടൻ അജിത് കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു. 85 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു…

“ഇന്ത്യൻ സിനിമയ്ക്ക് രഘുവരനെ സമ്മാനിച്ച കലാകാരൻ”; എസ്. സത്യേന്ദ്ര അന്തരിച്ചു

സിനിമ നിരൂപണ രംഗത്തും അഭിനയത്തിലും തന്റേതായ മുദ്രപതിപ്പിച്ച എസ്. സത്യേന്ദ്ര അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. ലോകേഷ് കനകരാജിന്റെ…

ഹൃദയാഘാതം; കന്നഡ സിനിമാ-സീരിയൽ പ്രവർത്തകൻ ടി.ജി. നന്ദിഷ് അന്തരിച്ചു

കന്നഡ സിനിമാ-സീരിയൽ പ്രവർത്തകൻ ടി.ജി. നന്ദിഷ് അന്തരിച്ചു. 36 വയസ്സായിരുന്നു. ഹൃദയാഘാതംമൂലം ബുധനാഴ്‌ച ശിവമോഗയിലെ തീർഥഹള്ളിയിൽ വെച്ചായിരുന്നു മരണം. തീർഥഹള്ളിയിലെ മാലൂർ…

ചലച്ചിത്ര, നാടക സംവിധായകൻ ശ്രീജി ബാലകൃഷ്‌ണൻ കുഴഞ്ഞുവീണ് മരിച്ചു

ചലച്ചിത്ര, നാടക സംവിധായകൻ തിരുവനന്തപുരം വെള്ളായിക്കടവ് ശ്രീധന്യയിൽ ശ്രീജി ബാലകൃഷ്‌ണൻ കുഴഞ്ഞുവീണ് മരിച്ചു. 49 വയസ്സായിരുന്നു. പാലക്കാട് അസി. എക്സൈസ് ഇൻസ്പെക്‌ടറും…

പ്രശസ്ത ഛായാഗ്രഹകൻ സജി നായർ മരണപ്പെട്ടു

പ്രശസ്ത ഛായാഗ്രഹകൻ സജി നായർ മരണപ്പെട്ടു. ഫ്ലാറ്റിൽ വെച്ച് ബൾബ് മാറ്റുന്നതിനിടെ കാൽതെറ്റി വീണ വീഴ്ചയിലാണ് മരണം സംഭവിച്ചത്. മുംബൈയിലും ദുബൈയിലും…

ഹൃദയാഘാതം; കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു

കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു. 47 വയസ്സായിരുന്നു. ബുധനാഴ്‌ച രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ…