പ്രശസ്ത ഛായാഗ്രഹകൻ സജി നായർ മരണപ്പെട്ടു

പ്രശസ്ത ഛായാഗ്രഹകൻ സജി നായർ മരണപ്പെട്ടു. ഫ്ലാറ്റിൽ വെച്ച് ബൾബ് മാറ്റുന്നതിനിടെ കാൽതെറ്റി വീണ വീഴ്ചയിലാണ് മരണം സംഭവിച്ചത്. മുംബൈയിലും ദുബൈയിലും…

ഹൃദയാഘാതം; കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു

കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു. 47 വയസ്സായിരുന്നു. ബുധനാഴ്‌ച രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ…

വാഹനാപകടം: ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി. ചൗധരി അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി. ചൗധരി അന്തരിച്ചു. രാജസ്ഥാനിലെ ഉദയ്‌പൂരിലുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ…

“നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു”; സന്തോഷ് നായരുടെ വേർപാടിൽ മോഹൻലാൽ

നടൻ സന്തോഷ് നായരുടെ അകാല വേർപാടിൽ നോവുന്ന കുറിപ്പുമായി നടൻ മോഹൻലാൽ. ഏറെ വിഷമിപ്പിക്കുന്ന ഒരു ദുഃഖവാർത്തയാണ് ഇന്ന് രാവിലെ കേട്ടതെന്നും,…

നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരണപ്പെട്ടു; ഭാര്യയുടെ നില ഗുരുതരം

പ്രമുഖ ചലച്ചിത്ര താരം സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരണപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 6.15-ഓടെ അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്താണ്…

വാഹനാപകടം; കന്നഡ നടൻ ഹരീഷ് മരണപ്പെട്ടു

കന്നഡ നടൻ ഹരീഷ് മരണപ്പെട്ടു. 40 വയസ്സായിരുന്നു. കുടകിലുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. കുശാൽ നഗറിൽനിന്ന് ഹോസ്കോട്ടേക്ക് പോകുന്നതിനിടെയാണ് അപകടം. ഹരീഷ്…

“തലമുറകൾക്കൊപ്പം സ്വയം നവീകരിച്ച പാട്ടുകാരി”; ആശാ ഭോസ്‌ലെയെന്ന അതുല്യ കലാകാരി, അസാധാരണ സംഗീതയാത്ര

ഇന്ത്യൻ ചലച്ചിത്ര സംഗീത ചരിത്രത്തിന്റെ താളുകളിലൂടെ കണ്ണോടിക്കുമ്പോൾ മറ്റൊരു ഗായികയ്ക്കും അവകാശപ്പെടാനില്ലാത്ത വൈവിധ്യവും ഊർജ്ജസ്വലതയുമായി ജ്വലിച്ചു നിൽക്കുന്ന നാമമാണ് ആശാ ഭോസ്‌ലെയുടേത്.…

‘ഗെയിം ഓഫ് ത്രോൺസ്’ താരം മൈക്കൽ പാട്രിക് അന്തരിച്ചു

നടനും എഴുത്തുകാരനുമായ മൈക്കൽ പാട്രിക് അന്തരിച്ചു. 35 വയസ്സായിരുന്നു. പങ്കാളി നവോമി ഷീഹാനാണ് മരണവിവരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ദീർഘകാലമായി മോട്ടോർ…

ഭർത്താവുമായി തർക്കം; നടി സുഭാഷിണി മരിച്ച നിലയിൽ

നടി സുഭാഷിണി മരിച്ച നിലയിൽ. തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തയായ താരമാണ്സുഭാഷിണി. മരണത്തിന് തൊട്ടുമുമ്പ് സുഭാഷിണി ഭർത്താവ് ബിബിൻ ചന്ദ്രയുമായി…

നടൻ പ്രകാശ് രാജിൻ്റെ മാതാവ് സ്വർണലത അന്തരിച്ചു

നടൻ പ്രകാശ് രാജിൻ്റെ മാതാവ് സ്വർണലത അന്തരിച്ചു. 86 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കാര ചടങ്ങുകൾ തിങ്കളാഴ വൈകുന്നേരം നടക്കുമെന്ന്…