ആര്‍ഭാടങ്ങള്‍ ഒഴിവാക്കി വിവാഹിതരായ സംവിധായകന് ആഷിക്കും നടി റിമ കല്ലിങ്കലും നല്ല മാതൃകയാണെന്ന് നടന് ഹരീഷ് പേരടി. 101 പവനും കാറും…
Tag: RIMA KALLINGAL
സംഗീത നിശ വിവാദം: പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: കരുണ സംഗീത നിശയുടെ പേരില്‍ സംഘാടകര്‍ തട്ടിപ്പ് നടത്തിയെന്ന ബി.ജെ.പി. വക്താവ് സന്ദീപ് വാര്യരുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്.…
ടൊവിനോയുടെ തല്ലുമാല ഉപേക്ഷിച്ചു
ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബു നിര്‍മ്മിക്കാനൊരുങ്ങിയ ടൊവിനോ നായകനായ തല്ലുമാല എന്ന ചിത്രം ഉപേക്ഷിച്ചു. എന്നാല്‍ അതേ ചിത്രം ചില…
കടപ്പാട് നല്‍കാതെ മാപ് വൈറസില്‍ ഉപയോഗിച്ചു, മാപ്പ് പറഞ്ഞ് റിമയും ആഷിക് അബുവും
വൈറസ് സിനിമയില്‍ ഉപയോഗിച്ച കോഴിക്കോട് ജില്ലയുടെ മാപ് കൃത്യമായ കടപ്പാട് നല്‍കാതെ ഉപയോഗിച്ചതിന് സംവിധായകനായ ആഷിഖ് അബുവും നിര്‍മ്മാതാവായ റിമ കല്ലിങ്കലും…
റിമ കല്ലിങ്കലിന്റെ ‘ഫിഷ് ഫ്രൈ’യുമായി കിരണ്‍ റാവു
കുട്ടിക്കാലത്ത് തനിക്ക് തരാതെ തന്റെ സഹോദരന്റെ പാത്രത്തിലേക്കു വിളമ്പിയ ഒരു കഷ്ണം മീന്‍ വറുത്തതിന്റെ കാര്യം പറഞ്ഞുകൊണ്ടാണ് പെണ്‍കുട്ടികള്‍ സ്വന്തം വീടുകളില്‍…
റിമ കല്ലിങ്കലിനെതിരെയുള്ള പരാമര്‍ശം, പോസ്റ്റ് പ്രസിദ്ധീകരിച്ചതിനെതിരെ നടി മായാ മേനോന്
റിമ കല്ലിങ്കലിനെ വിമര്‍ശിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് പ്രസിദ്ധീകരിച്ചതിനെതിരെ നടി മായാ മേനോന്. താന്‍ പോസ്റ്റിടുന്നത് പത്രങ്ങളില്‍ വരാനല്ലെന്ന് താരം പറയുന്നു. തനിക്ക്…
‘വൈറസ്’ ടീമിന് ആശംസയുമായി ക്രിക്കറ്റ് താരം ഇര്ഫാന് പത്താന്
കേരളത്തില്‍ നടന്ന നിപ്പാ വൈറസ് ബാധയെ ആസ്പദമാക്കി ആഷിക്ക് അബു ഒരുക്കുന്ന ചിത്രമാണ് ‘വൈറസ്’. ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍…
ഇത് നമ്മുടെ ശൈലജ ടീച്ചറല്ലേ…രേവതിയെ കണ്ട് ഞെട്ടി പ്രേക്ഷകര്‍
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ഫോട്ടോയില്‍ നടി രേവതിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. എല്ലാവരെയും…
‘ചന്തപ്പെണ്ണ് എന്ന വിളി ഞാന്‍ കോംപ്ലിമെന്റായി എടുക്കുന്നു’-റിമ കല്ലിങ്കല്‍
ജാതി പറഞ്ഞ് ആളുകളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് ചന്തപ്പെണ്ണ് എന്ന വിളിയെന്ന് നടി റിമ കല്ലിങ്കല്‍. എന്തെങ്കിലും കാര്യത്തിന് മുന്നോട്ടിറങ്ങി വന്നിട്ടുള്ള എല്ലാ…
കാസ്റ്റിങ്ങ് കോളുമായ് ആഷിക് അബു… വൈറസ് സിനിമയില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍…
ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന സിനിമയിലേക്കുള്ള കാസ്റ്റിങ്ങ് കോള്‍ പുറത്തുവിട്ടു. 20 മുതല്‍ 25 വരെയും 45 മുതല്‍…