2019ലെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ രജനികാന്ത് സ്വീകരിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യനായിടുവാണ് രജനികാന്തിന് പുര്സാകരം നല്‍കിയത്. ഇന്ത്യന്‍ സിനിമയുടെ ചരിത്ര മുഹൂര്‍ത്തമാണിതെന്ന്…
Tag: rajanikanth
രജനിക്ക് മോദിയുടെ ആശംസ …പിന്നിലെന്താകും?
സ്റ്റൈല്‍ മന്നന്‍ രജനികാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.താരത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി…
ഏപ്രില്‍ 14 രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമോ?..തമിഴകം കാത്തിരിക്കുന്നു
ചെന്നൈയില്‍ നടന്‍ രജനികാന്ത് വിളിച്ച് ചേര്‍ത്ത രജനി മക്കള്‍ മന്‍ഡ്രത്തിന്റെ യോഗമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന്…
തമിഴനെ പിന്തുണയ്ക്കാത്ത തമിഴനോ..? രജനീകാന്തിനെതിരെ വിജയ്‌യുടെ പിതാവ്
രജനികാന്തിനെതിരെ വിമര്‍ശനവുമായി വിജയ്‌യുടെ പിതാവ് എ.എ ചന്ദ്രശേഖര്‍. രജനീകാന്തും കമല്‍ ഹാസനും രാഷ്ട്രീയത്തില്‍ ഒന്നിക്കണമെന്ന് ചന്ദ്രശേഖര്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍…
സ്‌റ്റൈല്‍ മന്നനും ദളപതിയും തമിഴ് രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോള്‍
ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധനയെത്തുടര്‍ന്നുണ്ടായ ബഹളങ്ങള്‍ക്കുപിന്നാലെ നടന്‍ വിജയ്‌യുടെ രാഷ്ട്രീയപ്രവേശനം ഉറപ്പിച്ച് ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. പാര്‍ട്ടി പ്രഖ്യാപനത്തിനു മുന്നോടിയായി സഖ്യ ചര്‍ച്ചകള്‍ക്കു തുടക്കമിട്ട്…
മാന്‍ വേഴ്‌സസ് വൈല്‍ഡ് ചിത്രീകരണത്തിനിടെ രജനീകാന്തിന് പരിക്ക്
മാന്‍ വേഴ്‌സസ് വൈല്‍ഡ് ഡോക്യുമെന്ററിയുടെ ഷൂട്ടിങ്ങിനിടെ നടന്‍ രജനീകാന്തിന് പരിക്ക്. ബന്ദിപ്പൂര്‍ കാട്ടില്‍ നടന്ന ഷൂട്ടിങ്ങിനിടെയാണ് പരിക്കെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
‘കോമാളി’യുടെ ട്രെയിലറിനെതിരെ രജനീകാന്ത് ആരാധകരുടെ പ്രതിഷേധം
ജയം രവിയുടെ ഏറ്റവും പുതിയ ചിത്രം കോമാളിയുടെ ട്രെയിലറിനെതിരെ രജനീകാന്ത് ആരാധകരുടെ പ്രതിഷേധം. രജനികാന്തിനെ പരിഹസിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രെയിലറിനെതിരെ ആരാധകര്‍ രംഗത്തെത്തിയത്.…
തലൈവരുടെ നായികമാരായി നയന്‍സും കീര്‍ത്തിയും..!!
വിജയ് നായകനായ ‘സര്‍ക്കാറി’ന് ശേഷം എര്.ആര് മുരുഗദോസ് ഒരുക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് സ്റ്റൈല്മന്നന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്താണ്. ചിത്രത്തില്‍ രജനിയുടെ നായികമാരായി എത്തുന്നത്…