മയക്കു മരുന്ന് കേസിൽ ഒളിവിൽ പോയ നടൻ കൃഷ്ണയെ അറസ്റ്റ് ചെയ്തു ; അന്വേഷണം രാഷ്ട്രീയത്തിലേക്ക്

മയക്കു മരുന്ന് കേസിൽ ഒളിവിലായിരുന്ന നടൻ കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി നുങ്കമ്പാക്കം പോലീസ് സ്റ്റേഷനിൽ ഹാജരായ കൃഷ്ണയെ…

നടി മീന ബിജെപി രാഷ്ടീയത്തിലേക്ക്; പാർട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കുമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ

തെന്നിന്ത്യൻ പ്രമുഖ നടി മീന ബിജെപി രാഷ്ടീയത്തിലേക്കെന്ന് പ്രചരണങ്ങൾ. പാർട്ടിയിൽ ചേരുമെന്നും സുപ്രധാന ചുമതലവഹിക്കുമെന്നുമാണ് വാർത്തകൾ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ്…

രാഷ്ട്രീയരംഗത്തോട് തനിക്ക് താല്പര്യം ഇല്ല, രാഷ്ട്രീയത്തിൽ ഇറങ്ങുന്നവർ ധൈര്യശാലികൾ; രാഷ്ട്രീയ നിലപാട് വ്യക്താമാക്കി അജിത് കുമാർ

തന്റെ രാഷ്ട്രീയ നിലപാട് വ്യക്താമാക്കി തമിഴ് നടൻ അജിത് കുമാർ. രാഷ്ട്രീയരംഗത്തോട് തനിക്ക് താല്പര്യം ഇല്ലെന്നും എന്നാൽ രാഷ്ട്രീയത്തിൽ ഇറങ്ങി മാറ്റം…

തലൈവി’ എത്താന്‍ വൈകും

കങ്കണ റണൗട്ട് ചിത്രം ‘തലൈവി’യുടെ റിലീസ് നീട്ടി വച്ചു. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സൗഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ് നീട്ടി വച്ചിരിക്കുന്നത്.…

വ്യക്തികള്‍ക്കധിഷ്ഠിതമായി വോട്ട് ചെയ്യും: ടൊവിനോ തോമസ്

താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെയും പ്രത്യേകമായി പിന്തുണക്കുന്നില്ലെന്ന് നടന്‍ ടൊവിനോ തോമസ്. കള എന്ന സിനിമയുടെ പ്രചരണത്തിന് വേണ്ടി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു…

എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് സിനിമ

സജീവ രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്ന് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. കൊച്ചിയില്‍ ‘ദ പ്രീസ്റ്റ്’ സിനിമാ റിലീസിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് രാഷ്ട്രീയ ചോദ്യങ്ങളോട്…

താരങ്ങളുടെ പെട്ടെന്നുള്ള രാഷ്ട്രീയ പ്രവേശനത്തിന് പിന്നില്‍ മറ്റെന്തോ ലക്ഷ്യം

താരങ്ങളുടെ പെട്ടെന്നുള്ള രാഷ്ട്രീയ പ്രവേശനത്തിന് പിന്നില്‍ മറ്റെന്തോ ലക്ഷ്യമുണ്ടെന്ന് നടന്‍ ഹരീഷ് പേരടി. സെല്ലുലോയ്ഡ് മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ടി.പിയുടെ കൊലപാതകത്തെ തുടര്‍ന്നും ഈ രീതിയില്‍ പോസ്റ്റുകള്‍ കണ്ടിരുന്നു

വാഹനാപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. എസ്.വി പ്രദീപ് ചെയ്ത നിശിതവും…

രജനീകാന്തിന്റെ പാര്‍ട്ടി, മക്കള്‍ സേവൈ കക്ഷി; ചിഹ്നം ഓട്ടോറിക്ഷ

നടന്‍ രജനീകാന്തിന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്നു തീരുമാനിച്ചു. മക്കള്‍ ശക്തി കഴകമെന്ന പാര്‍ട്ടിയുടെ പേരുമാറ്റി റജിസ്റ്റര്‍ ചെയ്തു.…

രജനികാന്തിന്റെ പാര്‍ട്ടി ഡിസംബര്‍ 31ന്

നടന്‍ രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ മുപ്പത്തിയൊന്നിന്. ജനുവരിയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കും. മൂന്ന് വര്‍ഷത്തോളമായി പാര്‍ട്ടി പ്രഖ്യാപനത്തിനായി ആരാധകര്‍ കാത്തിരിക്കുന്നതിനിടയിലാണ്…