“നല്ല സിനിമയും മികച്ച പ്രകടനവുമാണെങ്കിൽ പ്രേക്ഷകർ എന്നെ എപ്പോഴും നിറഞ്ഞ മനസോടെ സ്വീകരിച്ചിട്ടുണ്ട്”; പാർവതി തിരുവോത്ത്

സിനിമയിൽ 20 വർഷം പൂർത്തിയാക്കുന്ന വേളയിൽ കരിയറിലെ വലിയൊരു വിജയത്തിന്റെ തിളക്കത്തിലാണ് നടി പാർവതി തിരുവോത്ത്. സി.പി.ഒ. അലീനയായി താരം വേഷമിട്ട…

വ്യക്തിപരമായ നിലപാടുകൾക്ക് വിരുദ്ധമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മടിയില്ല: പാർവതി തിരുവോത്ത്

ഒരു നടിയെന്ന നിലയിൽ വ്യക്തിപരമായ നിലപാടുകൾക്ക് വിരുദ്ധമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മടിയില്ലെന്ന് നടി പാർവതി തിരുവോത്ത്. സിനിമയുടെയും സംവിധായകന്റെയും ലക്ഷ്യവും തിരക്കഥ…

‘ആ രംഗത്തില്‍ പാര്‍വതി ശരിക്കും കൂജ കൊണ്ട് തലയ്ക്ക് അടിച്ചു’; പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ രംഗത്തെക്കുറിച്ച് ദിനേശ് പ്രഭാകര്‍

പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ എന്ന ചിത്രത്തിൽ നടി പാർവതി തന്റെ തലയ്ക്ക് കൂജ വച്ച് അടിക്കുന്ന രംഗത്തിൽ തനിക്ക് ശരിക്കും അടി…

തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ തെറിക്കട്ടെ; കസബ സിനിമയ്‌ക്കെതിരെയുളള നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് പാർവതി

കസബ സിനിമയ്‌ക്കെതിരെ മുൻപ് നടത്തിയ വിമർശനങ്ങളിൽ പൂർണമായി ഉറച്ചുനിൽക്കുന്നതായും ആ നിലപാട് സിനിമാമേഖലയിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ടെന്നും നടി പാർവതി തിരുവോത്ത്.…

“അഭിനയം നിർത്താൻ തീരുമാനിച്ചിരുന്നു, അവസരങ്ങൾ വരാതിരിക്കാൻ മുടി വെട്ടി”; വെളിപ്പെടുത്തലുമായി പാർവതി തിരുവോത്ത്

അഭിനയജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന ഘട്ടത്തിലാണ് തനിക്ക് ‘ബാംഗ്ലൂര്‍ ഡെയ്‌സ്’ എന്ന ചിത്രത്തിലേക്ക് ക്ഷണം ലഭിക്കുന്നതെന്ന് നടി പാര്‍വതി തിരുവോത്ത്. ഗലാട്ട പ്ലസിന്…

“സ്ത്രീകളെ പരസ്പരം പോരടിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്, ഇത്തരം കെണികളിൽ ഇനി വീഴില്ല”;

നടിയും സംവിധായികയുമായ ഗീതു മോഹൻദാസുമായി അസ്വാരസ്യങ്ങളുണ്ടെന്ന വാർത്തകളോട് പ്രതികരിച്ച് നടി പാർവ്വതി തിരുവോത്ത്. തങ്ങൾക്കിടയിൽ പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ലെന്നും വാർത്തയാക്കാൻ മാത്രമുള്ള കാര്യങ്ങളൊന്നും…

യുവാക്കള്‍ ആക്രമിക്കപ്പെടുമ്പോള്‍ സിനിമാതാരങ്ങള്‍ മിണ്ടാതിരിക്കുന്നത് അന്യായം; പ്രതിഷേധങ്ങളിലെ പ്രമുഖരുടെ നിശബ്ദതയ്‌ക്കെതിരെ പാർവതി തിരുവോത്ത്

യുവാക്കളുടെ പിന്തുണയോടെ പണവും അധികാരവും പ്രശസ്തിയും നേടിയ സിനിമാതാരങ്ങള്‍, അതേ യുവാക്കള്‍ തെരുവില്‍ ആക്രമിക്കപ്പെടുകയും നീതിനിഷേധം നേരിടുകയും ചെയ്യുമ്പോള്‍ നിശബ്ദത പാലിക്കുന്നത്…

“കുറ്റം എന്നായാലും മറനീക്കി പുറത്തുവരും”; പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ “പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ” ടീസർ എത്തി

പൊലീസ് ഡിപ്പാർട്ട് മെൻ്റിന് ചില നടപടി ക്രമങ്ങളുണ്ട്. നീതിനിർവ്വഹണത്തിനും, കേസ് തെളിയിക്കുന്നതിനുമൊക്കെ ഈ നടപടിക്രമങ്ങൾ പല രീതിയിലായി കടന്നു വരും.ഷഹദ് സംവിധാനം…

“പേടിച്ചോടിപ്പോയി വിമർശിച്ചിട്ട് കാര്യമായില്ല; സിനിമ പ്രമോഷന് വേണ്ടി മാത്രമാകരുത് പ്രതികരണം”: പാർവതിക്ക് ഉഷയുടെ മറുപടി

നടി പാർവതി തിരുവോത്ത് അടുത്തിടെ ‘അമ്മ’ (എ.എം.എം.എ) സംഘടനയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി നടി ഉഷ ഹസീന. സംഘടനയിലെ…

നിലപാടുകളുടെ പേരിൽ മലയാള സിനിമ എന്നെ മാറ്റിനിർത്തിയിട്ടില്ല: പാർവതി തിരുവോത്ത്

സ്വീകരിച്ച നിലപാടുകളുടെയോ തുറന്നുപറച്ചിലുകളുടെയോ പേരിൽ മലയാള ചലച്ചിത്ര ലോകം തന്നെ വെറുക്കുകയോ ഭ്രഷ്ട് കൽപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് നടി പാർവതി തിരുവോത്ത്. ധരിക്കുന്ന…