ധനുഷ് അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം ഗ്രേ മാനിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയി ലര്‍ നെറ്റ്ഫ്ലിക്സാണ് പുറത്ത് വിട്ടത്.…
Tag: netflix
ഫര്‍ഹാന്‍ അഖ്‍തറുമായി കരാറൊപ്പിട്ട് നെറ്റ്ഫ്ളിക്സ്; ‘ഡബ്ബ കാര്‍ട്ടെല്‍’ ആദ്യ സിരീസ്
ഫര്‍ഹാന്‍ അഖ്തര്‍, റിതേഷ് സിധ്വാനി എന്നിവരുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയായ എക്‌സെല്‍ എന്റര്‍ടെയ്ന്‍മെന്റുമായി കരാറില്‍ ഒപ്പിട്ട് നെറ്റ്ഫ്‌ളിക്‌സ്. ഇതുപ്രകാരം നെറ്റ്ഫ്‌ളിക്‌സിനുവേണ്ടി എക്‌സെല്‍…
‘ബാഹുബലി’ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസില്‍ നയന്‍താരയും
രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ ബാഹുബലിയെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന വെബ് സീരീസ് സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും. ‘ബാഹുബലി ബിഫോര്‍ ദി ബിഗിനിങ്ങ്’…
‘മിന്നല്‍ മുരളി’യുടെ ഒടിടി അവകാശം നെറ്റ്ഫ്‌ളിക്‌സ് നേടിയത് റെക്കോര്‍ഡ് തുകയ്ക്ക്
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹീറോ ചിത്രം മിന്നല്‍ മുരളിയുടെ ഒടിടി അവകാശം നെറ്റ്ഫ്‌ളിക്‌സിന്. ചിത്രത്തിന്റെ മോഷന്‍…
നെറ്റ്ഫ്‌ളിക്‌സിനുവേണ്ടി എംടിയും സന്തോഷ് ശിവനും ഒന്നിക്കുന്നു
നെറ്റ്ഫ്‌ളിക്‌സിനുവേണ്ടി എം ടി വാസുദേവന്‍ നായരും സന്തോഷ് ശിവനും ചേര്‍ന്ന് സിനിമ ഒരുങ്ങുന്നു.എംടിയുടെ രചനയില്‍ താന്‍ നെറ്റ്ഫ്‌ളിക്‌സിനുവേണ്ടി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന…
നമ്മുടെ രാഷ്ട്രീയ വ്യവസ്ഥ സത്യസന്ധമായി വരച്ചിട്ട സിനിമ,നായാട്ടിനെ അഭിനന്ദിച്ച് ജീത്തു ജോസഫ്
കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച നായാട്ട് എന്ന സിനിമയെ അഭിനന്ദിച്ച് സംവിധായകന്‍ ജീത്തു…
വണ്‍ നെറ്റ്ഫ്‌ളിക്‌സില്‍ നാളെ മുതല്‍
മമ്മൂട്ടി നായകനായെത്തിയ വണ്‍ നെറ്റ്‌നെറ്റ്ഫ്‌ളിക്‌സില്‍ എത്തുന്നു. ഏപ്രില്‍ 27 മുതല്‍ ചിത്രമെത്തും. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത് പ്രദര്‍ശനത്തിയ…
ഒ.ടി.ടിക്ക് കേന്ദ്രത്തിന്റെ പിടി വീണു
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണം. ഒ.ട.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ സര്‍ക്കാരിന്റെ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന്…
ഒടിടി പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണം; കേന്ദ്രം ഉടന്‍ മാര്‍ഗരേഖ പുറത്തിറക്കും
ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം ഉടന്‍ മാര്‍ഗരേഖ പുറത്തിറക്കും. സര്‍ക്കാര്‍ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുമായി ചര്‍ച്ച നടത്തി. ഇന്റര്‍നെറ്റ് മൊബൈല്‍ അസോസിയേഷന്…
‘പാവ കഥൈകള്‍’ ട്രെയിലര്‍ പുറത്തിറങ്ങി
നാല് കഥകളുമായി എത്തുന്ന തമിഴ് ആന്തോളജി ചിത്രം പാവ കഥൈകളുടെ ട്രെയിലര്‍ പുറത്തിറങ്ങി.ഗൗതം മേനോന്, സുധ കൊങ്കാര, വെട്രിമാരന്, വിഘ്നേഷ് ശിവന്…