നയന്‍താര കേന്ദ്ര കഥാപാത്രമായെത്തുന്ന നെട്രികണ്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മിലിന്ദ് റാവു ആണ് ചിത്രത്തിന്റെ സംവിധാനം.ചിത്രത്തില്‍ അന്ധയായ കഥാപാത്രത്തെയാണ് നയന്‍താര…
Tag: nayanthara
ഫാമിലി ത്രില്ലറുമായി നയൻതാര, സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു
പുതിയ ത്രില്ലര്‍ ചിത്രവുമായി തെന്നിന്ത്യന്‍ താരം നയന്‍താര. നവാഗതനായ ജിഎസ് വിഗ്നേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നയന്‍താര അഭിനയിച്ചുകൊണ്ടിരിക്കുന്നുത്.ചിത്രീകരണം പുരോഗമിക്കുകയാണ്. കുടുംബപ്രേക്ഷകര്‍ക്ക്…
‘ബാഹുബലി’ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസില്‍ നയന്‍താരയും
രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ ബാഹുബലിയെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന വെബ് സീരീസ് സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും. ‘ബാഹുബലി ബിഫോര്‍ ദി ബിഗിനിങ്ങ്’…
തെലുങ്കു ‘ലൂസിഫര്‍’; സ്റ്റീഫന്റെ പ്രണയിനിയായി നയന്‍താര
മലയാളത്തില്‍ 200 കോടിക്ക് മുകളില്‍ ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് പ്രീ പ്രൊഡക്ഷന്‍ തുടങ്ങി.…
‘ഇതുവും കടന്ത് പോകും’നേട്രികണ്ണിലെ ഗാനമെത്തി
നയന്‍താര നായികയായെത്തുന്ന പുതിയ ചിത്രം നേട്രിക്കണ്ണിലെ ഇതുവും കടന്ത് പോകും എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.സിദ്ദ് ശ്രീറാമാണ് ചിത്രത്തിലെ ഗാനം…
നിഴല്‍ ആമസോണില്‍ പ്രൈമില്‍
നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച ചിത്രം നിഴല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ്ങ് ആരംഭിച്ചു. ചിത്രം തീയറ്ററില്‍ റിലീസ് ചെയ്തിരുന്നു.എന്നാല്‍ കൊവിഡിന്റെ…
‘നിഴല്‍’ സെന്‍സറിങ് കഴിഞ്ഞു; ‘ക്ലീന്‍ യു’ സര്‍ട്ടിഫിക്കറ്റ്
കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിഴലിന്റെ സെന്‍സറിങ് കഴിഞ്ഞു. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍…
നിഴല്‍’ ട്രെയിലര്‍ എത്തി; ചിത്രം ഏപ്രില്‍ 4ന് തിയേറ്ററുകളിലേക്ക്…
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘നിഴല്‍’. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന നിഴലിന്റെ ഒഫീഷ്യല്‍…
നയന്‍താരയും കുഞ്ചാക്കോ ബോബനും, ‘നിഴല്‍’ ഏപ്രിലില്‍ തീയറ്ററുകളിലേക്ക്
സൂപ്പര്‍താരം നയന്‍താരയും,കുഞ്ചാക്കോ ബോബനും ഒന്നിച്ചെത്തുന്ന ‘നിഴല്‍’ ഏപ്രില്‍ നാലിന് തീയറ്ററുകളിലേക്ക്. രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന പുരസ്‌കാരവും നേടിയ ചിത്രസംയോജകന്‍ അപ്പു എന്‍.…
‘നിഴല്‍’; റിലീസിന് തയ്യാറെടുക്കുന്നു
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും, മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ എന്ന ചിത്രം അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി…