“ഇംഗ്ലീഷ് അധ്യാപകനും വക്കീലുമായിരുന്ന സുകുമാരന്റെ ഭാര്യക്ക് ഇംഗ്ലീഷ് അറിയാത്ത പ്രശ്‍നമില്ല”; മല്ലിക സുകുമാരൻ

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ നിന്നുള്ള രാജി പ്രഖ്യാപനത്തിന് പിന്നാലെ, തന്റെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തെ പരിഹസിച്ചവർക്ക് ശക്തമായ മറുപടിയുമായി മുതിർന്ന നടി…

“മമ്മൂട്ടിയും മോഹൻലാലും മൗനം പാലിച്ച് വലിയൊരു അവസരം നഷ്ടപെടുത്തുകയാണ്”; മല്ലിക സുകുമാരൻ

താരസംഘടനയായ ‘അമ്മ’യിലെ നിലവിലെ വിവാദങ്ങളിലും അസ്വസ്ഥതകളിലും അതീവ രൂക്ഷമായ വിമർശനവുമായി നടി മല്ലിക സുകുമാരൻ രംഗത്ത്. സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെച്ചുകൊണ്ട്…

“ഏതു നേരവും പൃഥ്വിരാജിന്റെ കാര്യവും, സുകുമാരനെ മാറ്റിനിർത്തി യതും പറഞ്ഞ് പരിഭവം”; മല്ലിക സുകുമാരന് വിമർശനം

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളിൽ താരങ്ങൾക്കും ഭാരവാഹികൾക്കുമെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. സംഘടനയിലെ വിഷയങ്ങളിൽ…

“ഒരു പൂവ് മോഹിച്ചവന് ഒരു പൂങ്കാവ് ലഭിച്ച സന്തോഷം നൽകിയ മുഖ്യന് അഭിനന്ദനങ്ങളുടെ പൂചെണ്ടുകൾ”; മല്ലിക സുകുമാരൻ

തിരുവനന്തപുരത്ത് വി.ഡി.സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റിൽ മലയാള സിനിമയ്ക്കായി പ്രഖ്യാപിച്ച പദ്ധതികളിൽ മുഖ്യമന്ത്രിക്ക് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി നടി മല്ലിക സുകുമാരൻ.…

“ലാലിലിന്റെ പേര് ദുരുപയോഗം ചെയ്ത് പൃഥ്വിരാജിന് നേരെ ഒളിയമ്പുകൾ ചെയ്തു”; തുറന്നടിച്ച് മല്ലിക സുകുമാരൻ

‘എമ്പുരാൻ’ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ നടൻ മോഹൻലാലിന്റെ സംരക്ഷകരെന്ന ഭാവത്തിൽ നിൽക്കുന്ന ചിലർക്കെതിരെ രൂക്ഷവിമർശനവുമായി നടി മല്ലിക സുകുമാരൻ. വിവാദങ്ങളുടെ സമയത്ത്…

“അവർ ജീവനക്കാരാണോ അതോ അടുക്കളക്കാരിയാണോ, ശ്വേത മേനോനെപ്പോലുള്ളവർ എന്താ ഇത് ശ്രദ്ധിക്കാത്തത്?”; മല്ലിക സുകുമാരൻ

താരസംഘടനയായ ‘അമ്മ’യിൽ നടക്കുന്ന ആഭ്യന്തരപ്രശ്നങ്ങളിലും വിവാദങ്ങളിലും കടുത്ത അതൃപ്തിയും വിമർശനവുമായി മുതിർന്ന നടി മല്ലിക സുകുമാരൻ. സംഘടനകളിൽ കർശനമായ നിയമങ്ങളും അച്ചടക്കവും…

“ദൃശ്യം ഹിന്ദുക്കളാരും കണ്ടിട്ടില്ലേ? എനിക്കറിയാവുന്ന അൻസിബയെയല്ല മാധ്യങ്ങൾക്ക് മുൻപിൽ ഞാൻ കണ്ടത്”; മല്ലിക സുകുമാരൻ

അമ്മ സംഘടനയിലെ ആഭ്യന്തര തർക്കങ്ങളും നടി അൻസിബ ഹസൻ നൽകിയ പരാതിയും കൂടുതൽ സങ്കീർണ്ണമാകുന്ന പശ്ചാത്തലത്തിൽ, പ്രതികരണവുമായി മുതിർന്ന നടി മല്ലിക…

“യഥാർത്ഥ ഇര അൻസിബ, എന്ത് കൊണ്ട് മല്ലിക സുകുമാരന് നോട്ടീസയച്ചില്ല”; ഷാജൻ സ്കറിയ

താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, നടി അൻസിബ ഹസൻ നേരിടുന്നത് കടുത്ത നീതികേടാണെന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയ രംഗത്ത്.…

“പൃഥ്വിരാജിനെകൊണ്ട് മാപ്പ് പറയിപ്പിക്കണമെന്ന് പറയാൻ അറിയാവുന്ന സംഘടനയ്ക്ക് അതിലും വലിയ പോക്രിത്തരം കാണിച്ചവരെ കൊണ്ട് മാപ്പ് പറയിപ്പിക്കാൻ പറ്റാത്തത് എന്താ?”; മല്ലിക സുകുമാരൻ

ബാബുരാജ് അമ്മയുടെ സംഘടനയിൽ ഇരുന്നപ്പോൾ നല്ല സ്ഥാപനങ്ങളിൽ നിന്നായിരുന്നു സ്‌പോൺസർഷിപ്പ് കൊണ്ട് വന്നിരുന്നെന്നും, ഇന്നെല്ലാം ഒരു അവിയല് പരുവമാണെന്നും വിമർശിച്ച് നടി…

“പുറത്തിറങ്ങി നടക്കാൻ വയ്യാത്ത അത്ര നാണക്കേടാണ്, മമ്മൂട്ടിയും മോഹൻലാലും ഇടപെടണം”; മല്ലിക സുകുമാരൻ

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും തുറന്നടിച്ച് മുതിർന്ന താരം മല്ലിക സുകുമാരൻ. പുറത്തിറങ്ങി നടക്കാൻ വയ്യാത്ത അത്ര…