ബോളിവുഡ് സിനിമാ ലോകത്തെയും സോഷ്യൽ മീഡിയയെയും ഒരുപോലെ അമ്പരപ്പിച്ച സംഭവമായിരുന്നു പ്രമുഖ സംവിധായകനും നിർമാതാവുമായ കരൺ ജോഹറിൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പെട്ടെന്നുള്ള…
Tag: karan johar
“പൊതുവേദിയിൽ നടിയോട് മോശമായി പെരുമാറി”; കരൺ ജോഹറിനെതിരെ സോഷ്യൽ മീഡിയ
നടി അനന്യ പാണ്ഡേയോട് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ മോശമായി പെരുമാറിയെന്നാരോപണം. പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെ അനുമതിയില്ലാതെ അനന്യയുടെ ഇടുപ്പിൽ…
“മലയാളം സിനിമകൾ അത്ഭുതപ്പെടുത്തുന്നു”; കരൺ ജോഹർ
മലയാള സിനിമകളെ കുറിച്ചും ഫഹദ് ഫാസിലിനെക്കുറിച്ചും തുറന്നു സംസാരിച്ച് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ. ആവേശം, ആലപ്പുഴ ജിംഖാന, മഞ്ഞുമ്മൽ ബോയ്സ്…
മണിരത്‌നം സിനിമകൾ കണ്ട അനുഭവത്തെക്കുറിച്ച് മനസുതുറന്ന് കരൺ ജോഹർ
വർഷങ്ങൾക്ക് മുൻപ് ആദ്യമായി മണിരത്‌നം സിനിമകൾ കണ്ട അനുഭവത്തെക്കുറിച്ച് മനസുതുറന്ന് കരൺ ജോഹർ. ആദിത്യ ചോപ്രയാണ് തന്നെ മണിരത്‌നം സാറിന്റെ സിനിമകളുടെ…
വിജയ് ദേവരക്കൊണ്ടയുടെ ‘ലൈഗര്‍’ ; റിലീസ് തീയതി പുറത്തുവിട്ടു
വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന ‘ലൈഗറിന്റെ റിലീസ് തീയതി പുറത്തുവിട്ടു.സെപ്റ്റംബര്‍ 9നാണ് ചിത്രം തീയേറ്ററുകളിലെത്തുക.താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.ഹിന്ദി ഉള്‍പ്പെടെ അഞ്ച്…
‘ഫൈറ്റര്‍’ അല്ല ‘ലൈഗര്‍’
വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു .’ലൈഗര്‍’ എന്നാണ് ചിത്രത്തിന്റെ പേര്.…
കരണ്‍ ജോഹറിന്റെ പാര്‍ട്ടിയില്‍ ലഹരി മരുന്ന്..?താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം
ബോളിവുഡ് നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ കഴിഞ്ഞ ദിവസം സിനിമയിലെ സുഹൃത്തുക്കള്‍ക്കായി ഒരു പാര്‍ട്ടി ഒരുക്കിയിരുന്നു. ദീപിക പദുക്കോണ്‍, റണ്‍ബീര്‍ കപൂര്‍,…
കളങ്ക് : വരുണ്‍ ധവാനും ആലിയയും വീണ്ടും…
‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍’, ‘എബിസിഡി’ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിലിടം നേടിയ താരജോഡികളായ വരുണ്‍ ധവാനും ആലിയയും വീണ്ടുമൊന്നിക്കുന്നു.…
കുംഭമേള യുടെ അവസാന നാളില്‍ ബ്രഹ്മാസ്ത്രയുടെ ലോഗോ പറത്തി രണ്‍ബീര്‍ കപൂറും ആലിയയും..
പ്രേക്ഷകരെ കൗതുകത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ‘ബ്രഹ്മാസ്ത്ര’ എന്ന ബോളിവുഡ് ബിഗ്ബജറ്റ് ചിത്രത്തിന്റെ പോസ്റ്ററുമായി പ്രണയജോഡിയായ ആലിയയും റണ്‍ബീറും ഇന്നലെ എല്ലാവര്‍ക്കും മുമ്പിലെത്തിയത്.…
‘വന്ന വഴി മറക്കരുത്’ പ്രിയങ്കയ്ക്ക് താക്കീത് നല്‍കി കരീന
പ്രിയങ്ക ചോപ്രയ്ക്ക് താക്കീത് നല്‍കി കരീന കപൂര്‍. കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ എന്ന പരിപാടിക്കിടെയായിരുന്നു കരീനയുടെ പരാമര്‍ശം. നടന്‍…