‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന് തമിഴിലും തെലുങ്കിലും വൻ വരവേൽപ്പ്; അണിയറപ്രവർത്തകരെ നേരിട്ട് അഭിനന്ദിച്ച് കമൽഹാസൻ

മലയാളത്തിൽ തിയേറ്ററുകൾ കീഴടക്കിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ അയൽസംസ്ഥാനങ്ങളിലും ബോക്സ് ഓഫീസ് തരംഗമാകുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾക്ക് അന്യഭാഷാ പ്രേക്ഷകർക്കിടയിൽ…

“കലയ്ക്കു മുകളിലല്ല കലാകാരൻ…പൂർണതയിൽ നിന്ന് അപൂർണനായി തുടരുന്ന കലാകാരൻ”; സിനിമയറിഞ്ഞ കമൽഹാസന്റെ 67 വർഷങ്ങൾ….

നായകനായും, പ്രതിനായകനായും, നിർമ്മാതാവായും, സംവിധായകനായും, എഴുത്തുകാരനായും, പാട്ടുകാരനായും, ചലച്ചിത്രത്തിന്റെ വിവിധ കോണുകളിൽ ഏറ്റവും മനോഹരമായി തന്റെ കയ്യൊപ്പ് പതിപ്പിച്ച ‘ദശാവതാരം’. അങ്ങനെയൊരാൾ…

“സിനിമയിലെ ഏറ്റവും പ്രായം കൂടിയ ‘ജെൻ സി ഞാനായിരിക്കും”; സിനിമയിൽ 67 വർഷം, ആശംസകൾക്ക് നന്ദി അറിയിച്ച് കമൽഹാസൻ

ചലച്ചിത്രരംഗത്ത് 67 വർഷങ്ങൾ പൂർത്തിയാക്കിയ വേളയിൽ തനിക്ക് ആശംസകൾ നേർന്നവർക്ക് നന്ദിയറിയിച്ച് തമിഴ് സൂപ്പർതാരവും രാജ്യസഭാംഗവുമായ കമൽഹാസൻ. ലോക സിനിമയുടെ 130-ലേറെ…

“717 മദ്യവിൽപന ശാലകൾ പൂട്ടി വിജയ് സർക്കാർ”; അഭിനന്ദിച്ച് കമൽഹാസനും, വിശാലും

തമിഴ്‌നാട്ടിലെ ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപമുള്ള 717 മദ്യവിൽപന ശാലകൾ പൂട്ടാനുള്ള മുഖ്യമന്ത്രി വിജയ്‌യുടെ ഉത്തരവിനെ പ്രശംസിച്ച് നടൻമാരായ കമൽഹാസനും വിശാലും.…

“ഗവർണറുടെ നടപടി ജനാധിപത്യത്തിന് ദോഷം”; വിജയ്ക്ക് പിന്തുണയുമായി കമൽഹാസൻ

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ, ഗവർണറുടെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ.…

“വിജയ്‌യുടെ കാര്യം ഞാനെന്തിന് ശ്രദ്ധിക്കണം, എനിക്കെന്റെ കാര്യങ്ങളുണ്ട്?”; കമൽ ഹാസൻ

നടനും ടി വി കെ നേതാവുമായ വിജയ് യുടെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് പ്രതികരിച്ച് നടൻ കമൽ ഹാസൻ. താൻ എന്തിന് അതെല്ലാം…

“എത്ര സ്ത്രീകൾക്ക് മാനസികാഘാതം സംഭവിച്ചാലും ആർക്കാണ് വിഷമം?”; കമൽഹാസനെതിരെ ചിന്മയി

ജ്ഞാനപീഠ പുരസ്കാരം നേടിയ കവി വൈരമുത്തുവിനെ പ്രശംസിച്ച കമൽഹാസനെ വിമർശിച്ച് ഗായിക ചിന്മയി. എത്ര സ്ത്രീകൾക്ക് മാനസികാഘാതം സംഭവിച്ചാലും ആർക്കാണ് വിഷമമെന്നും,…

“നിറമില്ലയെന്ന തോന്നലിൽ കമൽഹാസനോട് അങ്ങനെ ചെയ്യാൻ ബുദ്ധിമുട്ടുണ്ടായി”; രാധിക ശരത്കുമാർ

കരിയറിന്റെ തുടക്ക കാലത്ത് തന്റെ നിറത്തെ ചൊല്ലി താനനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു സംസാരിച്ച് നടി രാധിക ശരത്കുമാർ. കമൽ…

“ബലാത്സംഗ സീനിൽ വസ്ത്രങ്ങൾ വലിച്ച് കീറി, കമൽഹാസൻ ഇടപെട്ടാണ് രക്ഷപെടുത്തിയത്”;ഭാഗ്യലക്ഷ്മി

കമൽ ഹാസനൊപ്പം അഭിനയിച്ച ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന ചിത്രം തനിക്ക് നൽകിയത് വേദനിപ്പിക്കുന്ന ഓർമകളാണെന്ന് തുറന്ന് പറഞ്ഞ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ…

“ഞങ്ങളെ ഒരുമിപ്പിച്ചത് കലയാണ് “; എസ് ചന്ദ്രനെ അനുസ്മരിച്ച് കമൽഹാസന്‍

മെറി ലാൻഡ് സ്റ്റുഡിയോയുടെ സ്‌ഥാപകൻ പി.സുബ്രഹ്‌മണ്യത്തിന്റെ മകൻ എസ്.ചന്ദ്രന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ കമൽഹാസൻ. ‘ഫോട്ടോഗ്രഫിയോട് അതിയായ താൽപര്യമുള്ള വ്യക്‌തിയായിരുന്നു…