വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ഹൃദയത്തിലെ പ്രണവിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രണവിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ്…
Tag: kalyani priyadarshan
‘ഹൃദയം’ ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ഹൃദയത്തിലെ ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.ദര്‍ശന രാജേന്ദ്രന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ ആണ് സോഷ്യല്‍…
പുറത്ത് ചിരിക്കുന്നു , ഉള്ളില്‍ കരയുന്നു; കല്യാണി പ്രിയദര്‍ശന്‍
സംവിധായകന്‍ പ്രിയദര്‍ശന്റെ മകളാണ് കല്യാണി പ്രിയദര്‍ഷന്‍.വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഏവര്‍ക്കും പ്രിയങ്കരിയാണിപ്പോള്‍ താരം.എന്നാല്‍ കല്യാണി ഇന്‍സ്റ്റഗ്രാമിലിട്ട ഒരു പോസ്റ്റാണിപ്പോള്‍ വൈറലായി…
ഈ ചിത്രത്തില്‍ പ്രണവ് ഉണ്ട്, കണ്ടുപിടിക്കൂ എന്ന് വിനീത് ശ്രീനിവാസന്‍
പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയം. ഇപ്പോഴിതാ…
‘കുഞ്ഞാലി വരും’ ; ശ്രദ്ധനേടി മരക്കാറിന്റെ പുതിയ ടീസര്‍
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ പുതിയ ടീസര്‍ പുറത്തെത്തി. മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍…
ശോഭനയുടെ മനോഹര നൃത്തചുവടുകളുമായി ‘മുത്തുന്നെ കണ്ണുകളില്‍’…ഗാനം കാണാം
തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. മുത്തുന്നെ കണ്ണുകളില്‍…എന്ന് തുടങ്ങുന്ന ഗാനമാണ്…
‘വരനെ ആവശ്യമുണ്ട്’, മേക്കിംഗ് വീഡിയോ കാണാം
ദുല്‍ഖര്‍, കല്യാണി, സുരേഷ് ഗോപി, ശോഭന എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ…
സുരേഷ് ഗോപി അപ്രത്യക്ഷനായതിന് പിന്നില്‍ ഗൂഢാലോചനയോ..? ; ശ്രീകുമാരന്‍ തമ്പി
അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തെ പ്രശംസിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ്…
ആരാധക മനസ്സ് കീഴടക്കി ‘ഉണ്ണികൃഷ്ണന്‍’ ഗാനം
സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ രണ്ടാമത്തെ…