“സീരിയൽ ലെവൽ മേക്കിങ്ങും മോശം പ്രകടനവും, ക്ലൈമാക്സ് മാത്രം കൊള്ളാം”; ദൃശ്യം 2 വിന് വിമർശനം

ദൃശ്യം 3ക്ക് മുന്നേ ദൃശ്യം 2 വിന്റെ റിലീസ് പ്രഖ്യാപിച്ചതിനു പിന്നാലെ ചിത്രത്തെ വിമർശിച്ച് ആരാധകർ. തിയറ്റർ റിലീസിൽ ദൃശ്യം 2…

‘ദൃശ്യം 2′ ബിഗ് സ്‌ക്രീനിലേക്ക്’; സർപ്രൈസ് പൊട്ടിച്ച് ആശിർവാദ് സിനിമാസ്

സിനിമാപ്രേമികൾക്ക് ആവേശമായി ‘ദൃശ്യം 2’ ബിഗ് സ്‌ക്രീനിലേക്ക്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് 2021-ൽ ഒടിടി പ്ലാറ്റ്‌ഫോമിൽ നേരിട്ട് റിലീസ് ചെയ്ത ചിത്രം ഏപ്രിൽ…

“ജോർജ്ജുകുട്ടിയുടെ മൂന്നാം വരവ് ഉടൻ”; സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി

ദൃശ്യം 3 യുടെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി. 1.44 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിന് ഇന്നലെയാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ഷൂട്ടിങ് പൂർത്തിയാകും മുൻപ്…

‘ദൃശ്യം 2’വില്‍ കന്നഡ സീതയായി നവ്യ നായര്‍

‘ദൃശ്യം 2’വിലെ സീതയായി നവ്യ നായര്‍ എത്തുന്നു. കന്നഡത്തില്‍ ദൃശ്യ 2 എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ രാജേന്ദ്ര പൊന്നപ്പ എന്ന…

ലാലേട്ടന്റെ പിറന്നാള്‍ ദിനത്തില്‍ ടെലിവിഷന്‍ പ്രീമിയറായി ‘ദൃശ്യം 2’ ഏഷ്യാനെറ്റില്‍…

ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലുടെ റിലീസ് ചെയ്ത ദൃശ്യം രണ്ടാം ഭാഗം മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഇന്ന് രാത്രി ടെലിവിഷന്‍ പ്രീമിയറായി…

വെങ്കടേഷ് ദഗുബട്ടിയും മീനയും ‘ദൃശ്യം 2’ തെലുങ്ക്

ദൃശ്യം 2 തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം ആരംഭിച്ചു.ആദ്യ ഷെഡ്യൂള്‍ ഹൈദാരാബദിലാണ്. വെങ്കടേഷ് ദഗുബട്ടിയും മീനയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ മലയാളത്തില്‍ മുരളി ഗോപി…

ദൃശ്യം 2 ഹിന്ദിയിലും; അജയ് ദേവ്ഗണും തബുവും പ്രധാന വേഷങ്ങളില്‍

ദൃശ്യം 2 ഹിന്ദി റീമേക്കിനൊരുങ്ങുന്നു.ഹിന്ദിയില്‍ ദൃശ്യത്തിന്റെ ഒന്നാം ഭാഗം നിര്‍മ്മിച്ച കുമാര്‍ മാങ്ങാത് ആണ് ഹിന്ദി റീമേക്കിനുള്ള റൈറ്റ്‌സ് നേടിയിരിക്കുന്നത്. അജയ്…

ദൃശ്യം 2 ഒരു ജീത്തു ജോസഫ് മാജിക്ക്

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2 ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തിരിക്കുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു…

ദൃശ്യം 2 ചോര്‍ന്നു

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ദൃശ്യം 2 ന്റെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍ ചോര്‍ന്നു. അര്‍ധരാത്രിയോടെയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ്…

ദൃശ്യം 2 തീയറ്ററില്‍ കളിക്കില്ലെന്ന് ഫിലിം ചേമ്പര്‍

ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ദൃശ്യം 2 തീയറ്ററില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേമ്പര്‍. ദൃശ്യം 2 ഒടിടി…