“മോഹന്‍ലാല്‍ പാല്‍ പായസം കുടിക്കും പോലെയാണ് പരിശീലനം, അത് കണ്ടപ്പോൾ മോന്തയ്ക്കിട്ട് ഒരെണ്ണം കൊടുക്കാന്‍ തോന്നി”; വൈറലായി ശ്രീനിവാസന്റെ പഴയ വാക്കുകൾ

മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ കൂട്ടുകെട്ടുകളിലൊന്നായ മോഹൻലാൽ-ശ്രീനിവാസൻ ജോഡിയുടെ ‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടന്ന രസകരമായ ലൊക്കേഷൻ അനുഭവം വീണ്ടും…

“സമാന്തര സിനിമകൾ അവസാനിച്ചിട്ടില്ല, ‘ബാലൻ’ കെ.ജി. ജോർജ് പാരമ്പര്യത്തിന്റെ തുടർച്ച”; അൻവർ അലി

കെ.ജി. ജോർജ്, പത്മരാജൻ, ഭരതൻ തുടങ്ങിയ പ്രഗത്ഭർ കെട്ടിപ്പടുത്ത ‘മിഡ് സിനിമ’ പാരമ്പര്യത്തിന്റെ പുതിയകാല വക്താവാണ് സംവിധായകൻ ചിദംബരമെന്ന് കവിയും ഗാനരചയിതാവുമായ…

“ജ്യോതിമെയ് യുടെ കയ്യിൽ ആ കഥാപാത്രം സെയ്ഫായിരിക്കുമെന്ന് ഉറപ്പായിരുന്നു, സിംപിൾ തീരുമാനമായിരുന്നു”; സഞ്ജയ്

2003-ൽ സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി പ്രേക്ഷകമനസ്സുകളിൽ വലിയ സ്വാധീനം ചെലുത്തിയ ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിന്റെ പിന്നാമ്പുറ ഓർമ്മകൾ…

“ആദിവാസി സമരം മിഡിൽ ക്ലാസ് എന്റർടെയിനറാക്കി, ചിത്രത്തിൽ വെള്ളം ചേർക്കലുകൾ ഉണ്ടായിട്ടുണ്ട്”; അൻവർ അലി

ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’ എന്ന ചിത്രത്തിൽ ആദിവാസി സമരത്തെ അവതരിപ്പിച്ചതിൽ വെള്ളം ചേർക്കലുകൾ ഉണ്ടായിട്ടുണ്ടെന്ന് ഗാനരചയിതാവും കവിയുമായ അൻവർ അലി.…

“സ്വന്തമായൊരു ഇടം കണ്ടെത്താൻ ഏതൊരു തുടക്കക്കാരനെയും പോലെ കഠിനാധ്വാനം ചെയ്യേണ്ടിവന്നിട്ടുണ്ട്”; വിജയ് യേശുദാസ്

സിനിമയിലോ സംഗീതത്തിലോ തനിക്ക് അവസരങ്ങൾ തേടി അച്ഛൻ ഇതുവരെ ആരെയും സമീപിച്ചിട്ടില്ലെന്ന് ഗായകനും നടനുമായ വിജയ് യേശുദാസ്. സ്വന്തം കഴിവ് തെളിയിക്കാൻ…

“വരൻ സിനിമാക്കാരനല്ല, കാണാൻ ഏറെ ഭംഗിയുള്ള പയ്യൻ”: അനുമോളുടെ കല്യാണ വാർത്തകൾ സ്ഥിരീകരിച്ച് ഷിയാസ് കരീം

നടി അനുമോൾ ഉടൻ വിവാഹിതയാകുമെന്ന വാർത്തകൾ സ്ഥിരീകരിച്ച് ഉറ്റസുഹൃത്തും നടനുമായ ഷിയാസ് കരീം. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് അനുമോളുടെ…

തുടർച്ചയായ ഫോൺ ഉപയോഗം വിനയായി, ഞരമ്പിന് പരിക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയയായി നടി ഷക്കീല

തുടർച്ചയായ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന് കഴുത്തിലെ ഞരമ്പുകൾക്ക് സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് നടി ഷക്കീല ശസ്ത്രക്രിയയ്ക്ക് വിധേയയായി. ആശുപത്രി…

ചിത്രീകരണത്തിനിടെ ജൂനിയർ എൻ ടി ആറിന് തോളെല്ലിന് പരിക്ക്, ശസ്‌ത്രക്രിയക്ക് വിധേയനാകും: സ്വകാര്യത മാനിക്കണമെന്ന് ടീം

ചിത്രീകരണത്തിനിടെ തോളെല്ലിന് പരിക്കേറ്റ തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആർ ബുധനാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാകും. ചികിത്സയുടെയും പൂർണ്ണമായ ആരോഗ്യ വീണ്ടെടുപ്പിന്റെയും ഭാഗമായി പുതിയ…

‘ഏറെ പ്രയാസമേറിയ തീരുമാനം, 10 മാസത്തെ അധ്വാനമാണ് ഉപേക്ഷിക്കുന്നത്’; അരുൺരാജ കാമരാജ് ചിത്രം ഉപേക്ഷിച്ചെന്ന് വിഷ്ണു

സംവിധായകൻ അരുൺരാജ കാമരാജും നടൻ വിഷ്ണു വിശാലും ഒന്നിക്കാനിരുന്ന ബിഗ് ബജറ്റ് ചിത്രം ഉപേക്ഷിച്ചു. നടൻ വിഷ്ണു വിശാലാണ് ഈ കാര്യം…

“കോളജിലോ അതോ അഞ്ചാം ക്ലാസിലോ?”, മമിതയെ ട്രോളി സൂര്യ,; ചിരിപടർത്തി വിഡിയോ

സൂര്യയും മമിത ബൈജുവും ഒന്നിക്കുന്ന പുതിയ ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ റിലീസിനൊരുങ്ങവെ, ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങുകൾക്കിടയിലെ രസകരമായ നിമിഷങ്ങൾ സോഷ്യൽ…