മലയാളത്തിന്റെ സുവർണ്ണ നായിക: വിധി തട്ടിയെടുത്ത നിത്യ വസന്തത്തിന് 5 ആണ്ട്

വർഷങ്ങൾ എത്ര കഴിഞ്ഞാലും മലയാളികളുടെ സിനിമാസ്മരണകളിൽ ഒരിക്കലും മായാത്ത ഒരു മുഖമാണ് റാണി ചന്ദ്രയുടേത്. സൗന്ദര്യത്തിന്റെയും അഭിനയപ്രതിഭയുടെയും ഒരു പുതിയ വസന്തം…

വെള്ളിത്തിരയും സമൂഹവും: സിനിമ തുറന്നുകാട്ടുന്ന സാംസ്കാരിക മാറ്റങ്ങളും യാഥാസ്ഥിതികതയും

സിനിമയും സമൂഹവും: മാറ്റത്തിന്റെ കണ്ണാടി സിനിമ എന്നത് കേവലം വിനോദോപാധി മാത്രമല്ല, മറിച്ച് ഒരു സമൂഹത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ അവസ്ഥകളുടെ കണ്ണാടിയാണ്.…

കാലത്തെ അതിജീവിച്ച ചലച്ചിത്ര ഭാഷ്യം; 42 വർഷങ്ങൾക്കിപ്പുറവും ചർച്ചചെയ്യപ്പെടുന്ന ‘ആരാന്റെ മുല്ല കൊച്ചു മുല്ല’

മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ സാധാരണക്കാരുടെ ജീവിതത്തെയും അവരുടെ ചെറിയ സന്തോഷങ്ങളെയും വലിയ പ്രതിസന്ധികളെയും അങ്ങേയറ്റം റിയലിസ്റ്റിക് ആയ രീതിയിൽ സിൽവെർ…

“കൂട്ടിൽ നിന്നും മേട്ടിൽ വന്ന……..”; താളവട്ടത്തിന്റെ 40 വർഷങ്ങൾ

മലയാള സിനിമയുടെ സമ്പന്ന കാലഘട്ടത്തിന്റെ ഏറ്റവും തിളക്കമുള്ള അടയാളമാണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലെത്തിയ “താളവട്ടം“. കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കൊപ്പം കാലഹരണപ്പെടാതെ 40 വർഷങ്ങൾക്കിപ്പുറവും…

പ്രവാസ ജീവിതങ്ങളുടെ നേർക്കാഴ്ച: പത്തേമാരി അടയാളപ്പെടുത്തിയ 11 വർഷങ്ങൾ

മമ്മൂട്ടി അവതരിപ്പിച്ച പള്ളിക്കൽ നാരായണന്റെ മുഖത്ത് പതിഞ്ഞിരുന്ന നിശ്ശബ്ദ വേദന ഇന്നും മലയാളിയുടെ പ്രവാസ ജീവിതത്തിന്റെ ഏറ്റവും കാഠിന്യമുള്ള അധ്യായമായി ഓർമ്മിക്കപ്പെടുന്നു.…

“മലയാള സിനിമയുടെ രാഷ്ട്രീയ ബോധ്യങ്ങൾക്ക് പുതിയ മുഖം നൽകിയ സംവിധായകൻ”; മലയാളികൾ എന്നും ആഘോഷിക്കുന്ന രഞ്ജി പണിക്കർ

മലയാള സിനിമയുടെ കച്ചവട സമവാക്യങ്ങളെയും രാഷ്ട്രീയ ബോധ്യങ്ങളെയും ഒരേസമയം മാറ്റിമറിച്ച ശക്തമായ എഴുത്തുകളിലൂടെയും തനതായ അഭിനയശൈലിയിലൂടെയും പ്രേക്ഷക മനസിൽ ഇടംനേടിയ പ്രതിഭയാണ്…

ഉൾക്കടലിനെ മനോഹരമാക്കിയ റീത്ത; ഉൾക്കടലിനേക്കാൾ ആഴത്തിൽ നൊമ്പരമായ ശോഭ……………

                 പക്വതയില്ലാത്ത തീരുമാനം മാറ്റി ചിന്തിക്കാൻ ഒരു പക്ഷെ ആ കുരുന്നു…

“നക്ഷത്രക്കണ്ണുകൾ കൊണ്ട് ഇന്ത്യൻ സിനിമയെ തടവിലാക്കിയ വിജയലക്ഷ്മി, ….നൊമ്പരമായി മാറിയ സിൽക്ക്….”; ഓർമ്മപ്പൂക്കൾ

   പ്രണയത്തിന്റെയും ദാഹത്തിന്റെയും പ്രതീകമായി, ആയിരക്കണക്കിന് പുരുഷനോട്ടങ്ങളുടെ ഇരയായി, സ്മിതയെ സിനിമ തടവിലാക്കി.   കണ്ണുകൾ കൊണ്ട് മനോഹരമായി അഭിനയിക്കുന്ന ഒരു…

‘പ്രസരിപ്പുള്ള യുവാവായും, കടുപ്പമുള്ള അച്ഛനായും, വാത്സല്യമുള്ള മുത്തച്ഛനായും’ മലയാളത്തിനെ അത്ഭുതപ്പെടുത്തിയ “മധു വസന്തത്തിന് 93”

മലയാള സിനിമയുടെ ചരിത്രത്തിൽ ചില പേരുകൾ കാലാതീതമാണ്. തലമുറകൾ കടന്നുപോയാലും, സിനിമയുടെ തിരശ്ശീലകൾ മാറിക്കഴിഞ്ഞാലും, ആ പേരുകൾ എന്നും മലയാളികളുടെ ഹൃദയങ്ങളിൽ…

“അഭിനയം മുതൽ സംവിധാനം വരെ”….; ജന്മദിനത്തിൽ മലയാളത്തിന്റെ മല്ലു സിംഗ്………….

മലയാളത്തിലെ യുവ നടന്മാരിൽ ശ്രദ്ധേയനായ താരമാണ് നടൻ ഉണ്ണിമുകുന്ദൻ. മലയാളികളുടെ പ്രിയപ്പെട്ട ‘മല്ലു സിങ്ങായി വന്ന്’ ചോര മണമുള്ള മാർക്കോയോളം അയാൾ…