അതിതീവ്രമഴ: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു. അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ബുധനാഴ്ച നടത്താനിരുന്ന…

പ്രിയദര്‍ശന്റെ നായകനായി ബിജു മേനോൻ

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ബിജു മേനോന്‍ നായകനായി ചിത്രമൊരുങ്ങുന്നു.സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.പട്ടാമ്പിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. എംടി വാസുദേവന്‍ നായരുടെ കഥകളെ അടിസ്ഥാനമാക്കിയുള്ള…

അയ്യപ്പന്‍ നായര്‍ക്ക് കറുപ്പിന്റെ രാഷ്ട്രീയമുണ്ട്

ഇന്നലെ ആയിരുന്നു ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.അതില്‍ രണ്ട് അവാര്‍ഡുകളാണ് അയ്യപ്പനും കോശിയും എന്ന സച്ചിയുടെ ചിത്രം സ്വന്തമാക്കിയത്.അയ്യപ്പനും കോശിലേയും അഭിനയത്തിന്…

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു, മികച്ച ചിത്രം ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍

45ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാ’ണ് മികച്ച ചിത്രം.സിദ്ധാര്‍ത്ഥ…

ഒരു തെക്കന്‍ തല്ലു കേസ്; ബിജു മേനോന്റെ നായികയായി പത്മപ്രിയ

നടന്‍ ബിജു മേനോന്‍ നായകനാവുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു.’ഒരു തെക്കന്‍ തല്ലു കേസ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.നവാഗതനായ ശ്രീജിത്ത് എന്‍. തിരക്കഥയെഴുതി…

കേശു ഈ വീടിന്റെ നാഥന്‍ ഒ.ടി.ടി റിലീസില്ല

കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമ ഒ.ടി.ടി റിലീസിനില്ലെന്ന് സംവിധായകന്‍ നാദിര്‍ഷ. ഒരു അഭിമുഖത്തിലാണ് നാദിര്‍ഷ ഈ കാര്യം പറഞ്ഞത്.…

യഥാര്‍ത്ഥ കുട്ടിയല്ല…രാഹുലിന്റെ ശാസ്ത്രീയ അഭിനയ മികവാണ്

ആര്‍ക്കറിയാം എന്ന ചിത്രത്തിലെ രാഹുല്‍ രഘു എന്ന നടന്റെ അഭിനയമികവിനെ പ്രശംസിച്ച കെ. ആര്‍ നാരായണന്‍ നാഷനല്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ അഭിനയ…

സത്യത്തില്‍ നാമെന്തെന്ന് ‘ആര്‍ക്കറിയാം’

തിയറ്ററുകളില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ലെങ്കിലും ഒടിടി റിലീസ് നടത്തി പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ് ‘ആര്‍ക്കറിയാം’. ആമസോണ്‍ പ്രൈമും നീം സ്ട്രീനും…

‘ആര്‍ക്കറിയാം’ ഏപ്രില്‍ മൂന്നിന്

ബിജു മേനോന്‍, പാര്‍വ്വതി തിരുവോത്ത്, ഷറഫുദ്ധീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആയി എത്തുന്ന ‘ആര്‍ക്കറിയാം’ ഏപ്രില്‍ 3ന് റിലീസിനെത്തുന്നു. ചിത്രത്തിന് ക്ലീന്‍…

ഒറ്റക്കൊമ്പനില്‍ ബിജു മേനോനും

സുരേഷ് ഗോപി നായകനായെത്തുന്ന പുതിയ ചിത്രം ഒറ്റക്കൊമ്പനില്‍ ബിജു മേനോനും ഒരു പ്രധാന വേഷത്തിലെത്തും. സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്…