ഇന്ന് ലക്ഷ്മിപ്രിയയ്ക്ക് ഒരു പ്രശ്നവും ഉണ്ടായില്ലെങ്കിൽ നാളെ ഒരുപാട് സ്ത്രീകളാകും കണ്ണീർ കുടിക്കാൻ പോകുന്നത്: അൻസിബ

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ സൈബർ അപകീർത്തി കേസിൽ പാലാരിവട്ടം പൊലീസിനെതിരെ രൂക്ഷവിമർശനവുമായി നടി അൻസിബ ഹസൻ രംഗത്ത്. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും പൊലീസ്…

കേസുകൾ കേൾക്കാൻ പ്രത്യേക കോടതി വേണ്ടിവരുമോ? ‘അമ്മ’യിലെ തർക്കങ്ങളിൽ ഹൈക്കോടതിയുടെ പരിഹാസം

താരസംഘടനയായ ‘അമ്മ’യിലെ ചേരിപ്പോരിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംഘടനയിലെ കേസുകൾ കേൾക്കാൻ പ്രത്യേക കോടതി വേണ്ടിവരുമല്ലോ എന്ന് ഹൈക്കോടതി പരിഹസിച്ചു. സാധാരണക്കാരുടെ…

അൻസിബയെ അപമാനിച്ച കേസ്; ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

നടി അന്‍സിബ ഹസനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് എറണാകുളം മജിസ്‌ട്രേറ്റ് കോടതി. എറണാകുളം പാലാരിവട്ടം പൊലീസിനാണ്…

നടി ലക്ഷ്മി പ്രിയയ്‌ക്കെതിരായ അൻസിബയുടെ പരാതി: വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

നടി ലക്ഷ്മി പ്രിയ യുട്യൂബ് ചാനലിലൂടെ തനിക്കെതിരെ അപകീർത്തികരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതി വീണ്ടും പരിശോധിക്കാൻ…

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അൻസിബയുടെ ഹർജി: ഹൈക്കോടതി വിധി തിങ്കളാഴ്ച

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന ആവശ്യത്തിൽ എറണാകുളം മജിസ്ട്രേറ്റ്‌ കോടതി ഉത്തരവിനെതിരെ നടി അൻസിബ ഹസൻ നൽകിയ ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച…

‘അമ്മ’ തർക്കം: നടി അൻസിബ ഹസന് തിരിച്ചടി; ശ്വേതാ മേനോന്റെ കേസിൽ കക്ഷിചേരാനുള്ള അപേക്ഷ തള്ളി

താരസംഘടന ‘അമ്മ’യിലെ ഭരണസമിതി തർക്കവുമായി ബന്ധപ്പെട്ട കേസിൽ നടി അൻസിബ ഹസന് തിരിച്ചടി. അഡ്‌ഹോക് കമ്മിറ്റിക്കെതിരെ പ്രസിഡന്റ് ശ്വേതാ മേനോൻ സമർപ്പിച്ച…

അൻസിബ അഡ്ഹോക് കമ്മിറ്റിയുടെ ഭാഗമല്ലെന്ന് ശ്വേത മേനോൻ; ശ്വേതയുടെ ഹർജിക്കെതിരെ രമേഷ് പിഷാരടിയും കോടതിയിൽ

നടി അൻസിബ ഹസ്സൻ അമ്മയുടെ അഡ്ഹോക് കമ്മിറ്റിയുടെ ഭാഗമല്ലെന്നും വ്യക്തിപരമായ പ്രതികാരബുദ്ധിയോടെയാണ് അവർ നിയമനടപടികൾക്ക് ശ്രമിക്കുന്നതെന്നും അമ്മ പ്രസിഡന്റും നടിയുമായ ശ്വേത…

സ്ത്രീത്വത്തെ അപമാനിച്ചതിന് തെളിവില്ല; അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് കോടതി

സാമൂഹികമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന നടി അൻസിബ ഹസ്സന്റെ പരാതിയിൽ പോലീസിന് കേസെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി.…

ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതി; അൻസിബ നേരിട്ട് ഹാജരാകണം

നടി ലക്ഷ്മിപ്രിയക്കെതിരെ നടി അൻസിബ ഹസസൻ നൽകിയ പരാതിയിൽ അൻസിബ നേരിട്ട് ഹാജരാകണമെന്ന് കോടതി. മൊഴിയെടുക്കുന്നതിന് വേണ്ടിയാണ് അൻസിബ ഹാജരാകേണ്ടത്. എറണാകുളം…

അൻസിബയെ ജിഹാദിയെന്ന് വിളിച്ച പരാതി; ടിനി ടോമിനെ ചോദ്യം ചെയ്തു

നടി അൻസിബയെ ജിഹാദിയെന്ന് വിളിച്ച പരാതിയിൽ നടൻ ടിനി ടോമിനെ കടവന്ത്ര പോലീസ് ചോദ്യം ചെയ്‌തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ്…