“സാനിയയെ താഴ്ത്തിക്കെട്ടാന്‍ എന്നെ പുകഴ്ത്തി, വല്ലതെ വിഷമമായി “; എസ്തർ അനിൽ

വിദേശത്തെ പഠനകാലത്തെക്കുറിച്ച് തന്നേയും നടി സാനിയ അയ്യപ്പനേയും താരതമ്യം ചെയ്ത് ലണ്ടനിലെ ഒരു പ്രാദേശിക മാധ്യമം നൽകിയ വാർത്തയിലെ അതൃപ്തി വ്യക്തമാക്കി…

“കിയാരയെ കടന്നു പിടിക്കാൻ ശ്രമിച്ചു, അന്നവർ ഏഴ് മാസം ഗർഭിണിയായിരുന്നു”; വെളിപ്പെടുത്തി ബോഡി ഗാർഡ്

ബോളിവുഡ് താരം കിയാര അദ്വാനിക്ക് നേരെ ആരാധകന്റെ അതിക്രമശ്രമം ഉണ്ടായതായി വെളിപ്പെടുത്തൽ. താരം ഏഴ് മാസം ഗര്‍ഭിണിയായിരിക്കെ പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം…

വിവാഹ വാഗ്ദാനം നൽകി കോടികൾ തട്ടി; നടി അശ്വനി റെഡ്ഡിക്കെതിരെ കേസ്

വിവാഹ വാഗ്ദാനം നൽകി കോടികൾ തട്ടിയെന്ന ലണ്ടൻ സ്വദേശി ധർമേന്ദ്രയുടെ പരാതിയിൽ തെലുങ്ക് നടിയും സാമൂഹികമാധ്യമ താരവുമായ വെങ്കട അശ്വനി റെഡ്ഡി…

“അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ല,ക്ഷമയോടെ കാത്തിരിക്കും”;ശ്രുതി രജനികാന്ത്

അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ലെന്ന് തുറന്നു പറഞ്ഞ് നടി ശ്രുതി രാമചന്ദ്രൻ. സിനിമയിൽ താൻ നൂറിലേറെ ഓഡിഷനുകൾ അറ്റൻഡ് ചെയ്തിട്ടുണ്ടെന്നും,…

“വോട്ടർമാർ ജാഗ്രത പാലിക്കണം, എൻ്റെ അനുഭവം മറ്റാർക്കും ഉണ്ടാകരുത്”; തന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയെന്ന് നടി അക്ഷയ

തൻ്റെ പേരിൽ കള്ളവോട്ട് നടന്നുവെന്ന പരാതിയുമായി തമിഴ് നടി അക്ഷയ ഹരിഹരൻ.  കള്ളവോട്ട് നടന്നുവെന്ന് അറിഞ്ഞപ്പോൾ വലിയ ആഘാതമാണ് ഉണ്ടായതെന്നും, ഇത്…

സ്വർണക്കടത്ത് കേസ്; നടി രന്യ റാവു ജയിൽമോചിതയായി

സ്വർണക്കടത്ത് കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന കന്നഡ നടി രന്യ റാവു ജയിൽമോചിതയായി. ഒരു വർഷത്തിനുശേഷമാണ് നടി കേസിൽ ജയിൽ മോചനം നേടുന്നത്.…

“ലിവിങ് ടുഗെദർ മുതൽ ഗരുഡൻ വരെ”; ശിവദക്ക് ജന്മദിനാശംസകൾ

മലയാള ചലച്ചിത്ര ലോകത്ത് നിശബ്ദവും എന്നാൽ അത്യന്തം ഗൗരവകരവുമായ സാന്നിധ്യം അറിയിച്ചുകൊണ്ട് തന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയെടുത്ത പ്രതിഭയാണ് ശിവദ. സിനിമയുടെ…

ഹരിയാൻവി നടി ദിവ്യാങ്ക സിരോഹി അന്തരിച്ചു; മരണകാരണം വ്യക്തമല്ല

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു. 30 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ദിവ്യാങ്കയുടെ ആരോഗ്യനില പെട്ടെന്ന് മോശമാകുകയായിരുന്നുവെന്നാണ്…

“ഗോസ്സിപ്പുകൾക്കിടയിലും ഒരുമിക്കാനൊരുങ്ങി ധനുഷും മൃണാളും”; ഒരുങ്ങുന്നത് പീരീഡ് ഡ്രാമ

ധനുഷിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിൽ നായികയാവാനൊരുങ്ങി മൃണാൾ ഠാക്കൂർ. റിപ്പോർട്ടുകൾ പ്രകാരം പീരീഡ് ചിത്രമായി ഒരുങ്ങുന്ന സിനിമ വമ്പൻ ബജറ്റിൽ ആണ്…

“മുഖമോ പേരോ ഇല്ലാത്ത പ്രൊഫൈലുകളിൽ നിന്ന് ആക്രമിക്കുന്നവർക്കാണ് ‘ഭീകരവാദി’ എന്ന പേര് കൂടുതൽ ചേരുന്നത്”; സംസ്‌കൃതി ഷേണായ്

തൻ്റെ വിശ്വാസത്തെക്കുറിച്ച് പങ്കുവച്ച പോസ്റ്റിനെ വർഗീയമായി ചിത്രീകരിക്കാനും തന്നെ ‘തീവ്രവാദി’ എന്ന് വിളിക്കാൻ ശ്രമിച്ചവർക്കും മറുപടി നൽകി നടി സംസ്‌കൃതി ഷേണായ്.…