മെയ്ക്ക് ഓവറില്‍ തിളങ്ങി അനുശ്രീ

ലോക്ക് ഡൗണ്‍ കാലത്ത് തുടങ്ങിയ അനുശ്രീയുടെ ഫോട്ടോഷൂട്ട് തുടരുകയാണ്. കസവിലും, പട്ടുപാവായിലുമായി പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് തുടങ്ങിയ ഫോട്ടോഷൂട്ട് മെയ്ക്ക് ഓവറിലേക്ക്…

പണം തട്ടല്‍: ഷംന കാസിം മാത്രമല്ല…പരാതിയുമായി മോഡലുകള്‍

ചലച്ചിത്രതാരം ഷംനകാസിമില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ കൂടുതല്‍ പ്രമുഖരില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഷംനയുടെ പരാതിയെ…

ട്രാന്‍സ്‌ഫോര്‍മേഷന്‍…അനുശ്രീയുടെ ഫോട്ടോ ഷൂട്ട്

നടി അനുശ്രീ സോഷ്യല്‍മീഡിയയില്‍ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്. ഈ ലോക്ക് ഡൗണ്‍കാലത്ത് ഫോട്ടോ ഷൂട്ടുമായി സജീവമായിരുന്നു താരം. ഫോട്ടോകള്‍ക്കോപ്പം അനുശ്രീ കുറിച്ച…

പൂനം പാണ്ഡേയ്‌ക്കെതിരെ കേസ്

ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ നടിയും മോഡലുമായ പൂനം പാണ്ഡേയ്‌ക്കെതിരെ കേസെടുത്തു. മുംബൈ പൊലീസാണ് കേസെടുത്തത്. മുംബൈ മറൈന്‍ െ്രെഡവ് പൊലീസാണ്…

കമ്മട്ടിപാടം നായികയുടെ ലോക്ഡൗണ്‍ ഫോട്ടോ ഷൂട്ട്

മോഡലിംഗ് രംഗത്തുനിന്നും ചലച്ചിത്രരംഗത്തേക്കു കടന്നുവന്ന നടി ഷോണ്‍ റോമി തന്റെ ആരാധകരെ കിടിലന്‍ ഫോട്ടോ ഷൂട്ടിലൂടെ അമ്പരപ്പിക്കുകയാണ്. ലോക് ഡൗണ്‍ കാലത്തും…

ചുവപ്പില്‍ തിളങ്ങി പ്രയാഗ

ലോക് ഡൗണ്‍ സമയത്ത് വ്യത്യസ്തമായ ആശയങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം പങ്കുവെയ്ക്കുന്ന തിരക്കിലാണ് താരങ്ങള്‍. വീട്ടില്‍ നിന്നുള്ള ഫോട്ടോഷൂട്ട്, പഴയ റിലീസ് ചെയ്യാത്ത…

കമുകുംചേരി മോഡലായി അനുശ്രീ…ഫോട്ടോഷൂട്ട്

ലോക്ക്ഡൗണ്‍ സമയത്ത് വീട്ടില്‍ നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത് വിട്ട് അനുശ്രീ. കുടുംബത്തിന് ക്രഡിറ്റ് നല്‍കിയാണ് ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.…

തെലുങ്ക് നടി ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തി

ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്ന തെലുങ്കു സീരിയല്‍ നടി ശാന്തിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ വസതിയിലാണ് ശാന്തിയെ മരിച്ച…

യുവനടി തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി യുവനടി സുബര്‍ണ ജഷിനെ ആത്മഹത്യ ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണം ഊര്‍ജ്ജിതം. 23 വയസുകാരിയായ…