മമ്മൂക്കയെകൊണ്ട് വലഞ്ഞ പിഷാരടി-വീഡിയോ

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. ചിത്രം വെള്ളിയാഴ്ച്ച പ്രദര്‍ശനത്തിനെത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ സെല്ലുലോയ്ഡുമായി പങ്കുവെക്കുകയാണ് രമേഷ് പിഷാരടി. വീഡിയോ കാണാം..