മലയാള സിനിമയിലെ ആദ്യ 3ഡി പോസ്റ്റര്‍ പുറത്ത് വിട്ട് ഷൈന്‍ ടോം നായകവേഷത്തിലെത്തുന്ന തമിയെന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ…
Category: TRAILERS
കോടതി സമക്ഷം ബാലന്‍ വക്കീല്‍ ആദ്യ ടീസര്‍ നാളെ….
2018ലെ ‘കമ്മാര സംഭവം’ എന്ന ചിത്രത്തിന് ശേഷം ജനപ്രിയ നടന്‍ ദിലീപ് നായക വേഷത്തിലെത്തുന്ന ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന…
ആരാധകര്‍ക്ക് ക്രിസ്തുമസ് സമ്മാനമായി ഒടിയന്റെ മേക്കിംഗ് വീഡിയോ..
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ‘ഒടിയന്‍’ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഏറെ പ്രതിസന്ധികള്‍ക്കൊടുവില്‍ എത്തിയ ചിത്രം ആദ്യ…
‘ബിഗ് ബ്രദര്‍’ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു
സിദ്ദിഖ്-മോഹല്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. ക്രിസ്മസ് ആശംസകളോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.…
പറക്കും പപ്പനായി ദിലീപ് എത്തുന്നു..
ക്രിസ്തുമസ് ദിനത്തില്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ദിലീപ്. ‘പറക്കും പപ്പന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. വിയാന്‍ വിഷ്ണുവാണ് ചിത്രത്തിന്റെ സംവിധായകന്‍. കാര്‍ണിവല്‍…
”ജയറാമേട്ടന് ആശംസകള്‍..” ‘ലോനപ്പന്റെ മാമ്മോദീസ’യുടെ ട്രെയ്‌ലര്‍ പുറത്ത് വിട്ട് ഫഹദ്…
മലയാളികളുടെ ഫാമിലി സൂപ്പര്‍സ്റ്റാര്‍ ജയറാം തന്റെ തരികിടകളുമായെത്തുന്ന ചിത്രം ലോനപ്പന്റെ മാമ്മോദീസയുടെ ട്രെയ്‌ലര്‍ യുവതാരം ഫഹദ് ഫാസില്‍ പുറത്ത് വിട്ടു. ജയറാമിനും…
‘എന്‍ റ്റി ആര്‍ കഥാനായകുടു’ ട്രെയ്‌ലര്‍ കാണാം…
കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രിയും പ്രശസ്ത നടനും കലാകാരനുമായ എന്‍ റ്റി ആറിന്റെ ജീവിതകഥ പറയുന്ന എന്‍ റ്റി ആര്‍ കഥാനായകുടു എന്ന ചിത്രത്തിന്റെ…
മാസ്സ് വില്ലന്‍ ലുക്കില്‍ ഉണ്ണി മുകുന്ദന്‍… ‘മിഖായേലിലെ’ ക്യാരക്ടര്‍ പോസ്റ്റര്‍ കാണാം…
പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് നിവിന്‍ പോളി നായകനായെത്തുന്ന മിഖായേലിലെ ഓരോ പോസ്റ്ററും പുറത്തിറങ്ങുന്നത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ചിത്രത്തില്‍ വില്ലന്‍…