‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയിലൂടെയാണ് ബാലതാരമായ് വിഷ്ണു ഉണ്ണികൃഷ്ണന് വെള്ളിത്തിരയിലേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് കുറച്ച് സിനിമകളില്‍ അഭിനയിച്ചെങ്കിലും ബിബിന്‍ ജോര്‍ജ്ജുമൊന്നിച്ചെഴുതിയ…
Category: STAR CHAT
മോദിക്കൊപ്പം സെല്‍ഫിയെടുക്കാം, പിന്തുണക്കാന്‍ ആരുമില്ല, താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി വിവേക് ഒബ്രോയി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ‘പിഎം മോദി’യുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് നേരിട്ട വിമര്‍ശനങ്ങളില്‍ ബോളിവുഡില്‍നിന്ന് ആരും തന്നെ പിന്തുണച്ചിട്ടില്ലെന്ന് നടന്…
ഞാന്‍ പ്രകാശന്റെ നൂറാം ദിവസം ആഘോഷിച്ച് സത്യന് അന്തിക്കാടും സംഘവും..
കേരളത്തിലെ പ്രേക്ഷകരുടെ ഇടയില്‍ ആദ്യ ടീസറിലൂടെ തന്നെ ശ്രദ്ധ നേടിയ തരികിടക്കാരനായ പ്രകാശന്റെ കഥ നൂറാം ദിവസത്തിലേക്ക്. സത്യന് അന്തിക്കാട് സംവിധാനത്തില്‍…
ലൂസിഫറിന്റെ പുറംകഥയുമായി എമ്പുരാനെ എന്ന ഗാനത്തിന്റെ മെയ്ക്കിങ്ങ് വീഡിയോ പുറത്ത്..
‘ലൂസിഫര്‍’ എന്ന ചിത്രത്തിന് വേണ്ടി പ്രേക്ഷകരെ ഏറ്റവും ആകാംക്ഷാഭരിതരായി സീറ്റുകളില്‍ പിടിച്ചിരുത്തിയതില്‍ ചിത്രത്തിലെ ഗാനങ്ങളുടെയും പശ്ചാത്തല സംഗീതങ്ങളുടെയും പങ്ക് ചെറുതല്ല.. ദീപക്…
മധുരരാജ പുലി മുരുകന്റെ എല്ലാ റെക്കോര്‍ഡുകളും പുഷ്പം പോലെ തകര്‍ക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്….
തന്റെ ആദ്യ ചിത്രം പുറത്തിറങ്ങിയ നാള് മുതല്‍ വിവാദങ്ങളെ കൂട്ടുപിടിച്ച് സിനിമാരംഗത്തേക്കെത്തിയ ആളാണ് സന്തോഷ് പണ്ഡിറ്റ്. ഇപ്പോള്‍ തന്റെ പുതിയ കമന്റുമായി…
”തട്ടീം മുട്ടീം എനിക്കൊരു സെക്കന്‍ഡ് ഫാമിലിയാണ്..” മനസ്സ് തുറന്ന് നടി മഞ്ജു പിള്ള…
തന്റെ പകരം വയ്ക്കാനാകാത്ത വേഷത്തിലൂടെയും കഥാപാത്രങ്ങളിലൂടെയും ലോകത്തെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ തട്ടീം മുട്ടീം സീരിയല്‍ താരം മഞ്ജു…
‘ട്രാഫിക് തടസ്സപ്പെടുത്തരുത് എന്ന് തനിക്കുമറിയാം’,ഫോട്ടോഷൂട്ട് വിവാദത്തില്‍ പ്രതികരണവുമായി അര്‍ച്ചന കവി
തോപ്പുംപടി പാലത്തിന് മുകളില്‍ ബ്ലോക്ക് ഉണ്ടാക്കി നടി അര്‍ച്ചന കവി ഫോട്ടോ ഷൂട്ട് നടത്തിയത് വിവാദമായിരുന്നു. താരം തന്നെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍…
സൗബിന്-ഷെയ്ന് കൂട്ട് കെട്ട് വീണ്ടും.. ‘വലിയ പെരുന്നാള്‍’ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി..
നടന്മാരായ സൗബിനും ഷെയ്നും കുമ്പളങ്ങി നൈറ്റ്സിന് ശേഷം വീണ്ടും ഒന്നിക്കുന്ന ‘വലിയ പെരുന്നാളി’ന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആദ്യ ദിനം…