മമ്മൂട്ടിയുടെ ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടം പങ്കുവെയ്ക്കുന്ന ചിത്രങ്ങളുമായി നടന്‍ മനോജ് കെ ജയന്‍. മമ്മൂക്കയ്ക്ക് ഫോട്ടോഗ്രാഫി ഒരു ക്രേസ് ആണ്. പല തവണ…
Category: STAR CHAT
പെണ്ണിനെന്താ കുഴപ്പം?
കെ.കെ ശൈലജ ടീച്ചറെ മന്ത്രിയാക്കാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുമ്പോള്‍ ചലച്ചിത്ര രംഗത്തുള്ളവരും ചര്‍ച്ചയില്‍ സജീവമാകുന്നു. തെറ്റായി പോയ തീരുമാനം, കാലം…
ജീവിതത്തിലെ മംഗലശ്ശേരി നീലകണ്ഠന്റേയും ഭാനുമതിയുടേയും വാര്‍ഷികം
ജീവിതത്തിലെ മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിയും ഒന്നിച്ചതിന്റെ വാര്‍ഷികദിനത്തില്‍ ആ ഓര്‍മ്മയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി നിരഞ്ജന അനൂപ്. യഥാര്‍ത്ഥ മംഗലശ്ശേരി നീലകണ്ഠന്റേയും…
കെ എസ് ഇ ബി ജീവനക്കാരുടെ പ്രത്യേക അപേക്ഷയുമായി ഷെയിന്‍ നിഗം
കെ എസ് ഇ ബി ജീവനക്കാര്‍ക്കായി അഭ്യര്‍ത്ഥനയുമായി നടന്‍ ഷെയിന്‍ നിഗം.ലോക്ക് ഡൗണ്‍ തുടങ്ങിയതിനു ശേഷം എല്ലാ ദിവസവും ശക്തമായ മഴയും…
സിലിമയില്‍ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവര്‍ത്തകര്‍
ജയസൂര്യ വീഡിയോ കോളിന്റെ ദൃശ്യം പങ്കുവെച്ച രസകരമായ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. കോവിഡ് കാലത്തിന് മുന്‍പ് സിലിമയില്‍ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന…
തുറമുഖം ടീസര്‍ പെരുന്നാളിന്
രാജീവ് രവി സംവിധാനം ചെയ്ത തുറമുഖത്തിന്റെ ടീസര്‍ പെരുന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങും. മെയ് 13ന് രാവിലെ 11 മണിക്കാണ് ടീസര്‍ റിലീസ്…
പ്രിയപ്പെട്ടവര്‍ കണ്‍മുന്നില്‍ നിന്ന് മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരമാണ്;ഷെയിന്‍ നിഗം
കൊവിഡ് അതിരൂക്ഷമായി സാഹചര്യത്തില്‍ പുറത്തിറങ്ങി സ്വന്തം കുടുംബത്തെ അപകടത്തിലാക്കരുതെന്ന് നടന്‍ ഷെയിന്‍ നിഗം.ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്തവര്‍ നിരവധിയാണ്, അനാവശ്യമായി പുറത്ത്…
ഇത് നിശബ്ദതയല്ല, തയ്യാറെടുപ്പിന്റെ ശബ്ദമാണ്
കൊവിഡിന്റെ രാണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നു മുതല്‍ മെയ് 16വരെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേരളാ സര്‍ക്കാര്‍.കൊവിഡ് സന്ദേശങ്ങള്‍…
ഉത്തരവാദിത്വമുള്ള ഭരണം; മുഖ്യമന്ത്രിയെ പ്രശംസിച്ച് പ്രകാശ് രാജ്…
കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മെയ് 8 മുതല്‍ 16 വരെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേരളാ സര്‍ക്കാര്‍. ഈ…
പ്രിയപ്പെട്ട അച്ഛന് ഒരായിരം പിറന്നാള്‍ ആശംസകള്‍
അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ നടന്‍ അപ്പാനി ശരത് എഴുതിയ വികാരപരമായ കുറിപ്പ് വൈറലാകുന്നു. ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രുപം താഴെ,…