‘സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിന് ശേഷം മലയാളികള്‍ ഏറെ കാത്തിരിക്കുന്ന വിനായകന്‍ ചിത്രമാണ് ‘തൊട്ടപ്പന്‍’. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും ഗാനവുമെല്ലാം തന്നെ…
Category: SONGS
അബ്ദുള്ളക്കായുടെ സ്മരണകളുമായി മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയിലെ രണ്ടാം ഗാനം..
ചിത്രീകരണത്തിനിടെ അസുഖ ബാധിതനായി മരിച്ച കെ ടി സി അബ്ദുള്ളക്കായുടെ ഓര്‍മ്മകളുമായി മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയിലെ രണ്ടാം ഗാനം പുറത്തിറങ്ങി. തന്റെ പ്രായത്തെ…
പ്രണവിന്റെ തകര്‍പ്പന്‍ ഗെറ്റപ്പില്‍ ‘കൊഞ്ചി കൊഞ്ചി’ വീഡിയോ ഗാനം..
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ അരുണ്‍ ഗോപി സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകവേഷത്തിലെത്തിയ ചിത്രമാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. ചിത്രത്തിലെ ഒരു തകര്‍പ്പന്‍…
‘ഭീമാപള്ളി’..’പതിനെട്ടാം പടി’യിലെ ആദ്യ ഗാനം പുറത്തുവിട്ടു
മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പതിനട്ടാം പടി. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്.…
”റഫ്താറ നാചേ നാചേ., ദംകാരേ നാചേ നാചേ..” ലൂസിഫറിലെ തന്റെ ഹിന്ദി ഗാനത്തിന്റെ ത്രില്ലില്‍ ജ്യോത്സന..
മലയാളികള്‍ മനസ്സിലേറ്റിയ നമ്മള്‍ എന്ന ചിത്രത്തിലെ ‘സുഖമാണീ നിലാവ്’ എന്ന ചിത്രത്തിലൂടെയാണ് ജ്യോത്സനയെന്ന പ്രതിഭ മലയാള സംഗീത ലോകത്ത് തന്നെ അടയാളപ്പെടുത്തുന്നത്.…
സഹോദരന്റെ ചിത്രത്തില്‍ ആലപിച്ച് വിനീത്… ‘കുട്ടിമാമ’യിലെ ‘തോരാതെ തോരാതെ’ ഗാനം പുറത്തിറങ്ങി..
മലയാളത്തിലെ മുന്‍നിര നടന്‍ ശ്രീനിവാസനും മകന്‍ ധ്യാനും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രം കുട്ടിമാമയിലെ മനോഹരമായ വീഡിയോ ഗാനം പുറത്തിറങ്ങി. ‘തോരാതെ…
സണ്ണി ലിയോണിന്റെ തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ‘മോഹമുന്തിരി’ ഗാനം പുറത്തുവിട്ടു
സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തിന്റെ തിരശ്ശീലയിലേക്ക് എത്തുന്ന ചിത്രമാണ് ‘മധുരരാജ’. ചിത്രത്തിലെ സണ്ണി ലിയോണ്‍ അഭിനയിച്ച് തകര്‍പ്പന്‍ ഐറ്റം ഡാന്‍സ് വീഡിയോ…
സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഗോപി സുന്ദറിന്റെ തലൈവ ട്രിബ്യൂട്ട് സോംഗ്
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്തിരിക്കുന്ന ‘മധുരരാജ’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ ‘തലൈവ’ എന്ന് തുടങ്ങുന്ന ഗാനം അണിയറ പ്രവര്‍ത്തകര്‍…