‘തേന്‍പാണ്ടി ചീമയിലെ’ ഗാനരചയിതാവ് പുലമൈപിത്തന്‍ അന്തരിച്ചു

മമ്മൂട്ടി നായകനായ മൗനം സമ്മതം എന്ന ചിത്രത്തിലെ ‘കല്ല്യാണ തേന്‍നിലാ കല്‍പ്പാന്ത പാല്‍നിലാ’ എന്ന ഗാനത്തിലൂടെ മലയാളിമനസ്സുകളിലും ഇടം നേടിയ തമിഴ്…

അന്തിക്കള്ള് പാട്ടുമായി വീണ്ടും എം ജി ശ്രീകുമാര്‍

മലയാളത്തില്‍ വീണ്ടും മനോഹരമായ അടിച്ചുപൊളി പാട്ടുമായി എം ജി ശ്രീകുമാറും സംഘവും. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ‘ആനന്ദക്കല്ല്യാണം’ എന്ന പുതിയ ചിത്രത്തിലൂടെയാണ്…

മധുരമുളള നാരങ്ങമുട്ടായി

ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലെ നാരങ്ങമുട്ടായി എന്നുടങ്ങുന്ന വീഡിയോ ഗാനം റിലീസ്…

‘മണ്‍കൂടില്‍’; കുരുതിയിലെ ആദ്യ ഗാനം പുറത്ത്

പൃഥ്വിരാജ് സുകുമാരനും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന കുരുതിയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. മണ്‍കൂടില്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പൃഥ്വിരാജ്…

ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

ഗായിക കല്യാണി മേനോന്‍(70) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തമിഴിലും മലയാളത്തിലുമായി നൂറിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. മംഗളം…

ലിപ് ലോക്ക് പ്രണയഗാനവുമായി ദുര്‍ഗയും കൃഷ്ണ ശങ്കറും

കൃഷ്ണശങ്കര്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന കുടുക്ക് 2025ലെ പ്രണയ ഗാനം പുറത്തിറങ്ങി. ‘മാരന്‍ മറുകില്‍ ചോരും’ എന്നു തുടങ്ങുന്ന…

ജോജു ജോര്‍ജ്ജും പൃഥ്വിരാജും ഒന്നിക്കുന്ന ‘ സ്റ്റാര്‍’ ലിറിക്കല്‍ സോങ്ങ്

ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്റ്റാര്‍’. ചിത്രത്തിലെ…

ഒരു പപ്പടവട പ്രേമത്തിലെ നാലാമത്തെ ഗാനം

രസകരമായ പ്രണയകഥ നർമ്മത്തിൽ ചാലിച്ച് പറയുന്ന ഒരു പപ്പടവട പ്രേമത്തിലെ നാലാമത്തെ ഗാനവും റിലീസായി. പാട്ടുകള്‍ക്കേറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഈ ഗാനം…

‘തീരമേ’ … ‘മാലിക്’ വീഡിയോ ഗാനം ;ചിത്രം ജൂലായ് 15 ന് ആമസോണില്‍

മാലിക് ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി.ഇന്നലെയാണ് ഗാനം റിലീസ് ചെയ്യതത്.ലക്ഷദ്വീപിന്റെ മനോഹാരിത പകര്‍ത്തി കൊണ്ടാണ് വീഡിയോ ഗാനം എത്തിയിരിക്കുന്നത്.’തീരമേ’ എന്നു തുടങ്ങുന്ന…

‘നവരസ’യിലെ ആദ്യ ഗാനം ഹിറ്റ്

സംവിധായകന്‍ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയിലെ ആദ്യ ഗാനം പുറത്ത്. സൂര്യ ഗൗതം മേനോന്‍ ടീം…