ഡബ്ല്യുസിസി പോലെയുള്ള സംഘടകള്‍ ബോളിവുഡിലും ആവാമെന്ന് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. എന്നാല്‍ ഫെമിനിസം എന്നത് പുരുഷനെയും ഒപ്പം നിര്‍ത്തി പ്രാവര്‍ത്തികമാക്കേണ്ടതാണെന്നും…
Category: VIDEOS
കപ്പലണ്ടി സോംഗിലൂടെ പുത്തന്‍ ഗെറ്റപ്പുമായ് ഇന്ദ്രന്‍സ്
ഇളയരാജ സിനിമയിലെ കപ്പലണ്ടി എന്നു തുടങ്ങുന്ന പാട്ടിലെ ഇന്ദ്രന്‍സിന്റെ ഗെറ്റപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ദ്രന്‍സ് പുത്തന്‍ ഗെറ്റപ്പില്‍ എത്തുന്ന വീഡിയോയ്ക്ക് മികച്ച…
പ്രേക്ഷക മനം കവര്‍ന്ന് ‘അണിവാക പൂത്തൊരെന്‍ വഴിയോരം’..ഗാനം കാണാം..
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ് ക്വീന്‍ ഓഫ് നീര്‍മാതളം പൂത്ത കാലം ഒരു ഭയങ്കര കാമുകി എന്ന സിനിമയിലെ…
പ്രേക്ഷകരെ വീണ്ടും കഥ പറഞ്ഞ് ഞെട്ടിച്ച് വിജയ് സേതുപതി.. ‘സൂപ്പര്‍ ഡീലക്‌സ് ‘ ട്രെയ്‌ലര്‍ പുറത്ത്…
എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു ഗംഭീര വരവോടെയാണ് ഫഹദ് ഫാസില്‍, വിജയ് സേതുപതി, സമാന്ത , രമ്യ കൃഷണന്‍ സ്റ്റാറ്റര്‍ ‘സൂപ്പര്‍ ഡ്യൂലക്‌സ്’…
ഫ്രാങ്കോ മുളയ്ക്കല്‍ ബിഗ് സ്‌ക്രീനിലേയ്ക്ക്!!പീഡന കഥ സിനിമയാവുന്നു..
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടന്നുകൊണ്ടിരിക്കുന്ന കേസിനെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. ‘ദ ഡാര്‍ക്ക് ഷേഡ്‌സ് ഓഫ് ആന്‍…
‘ഉസ്മാന്‍ നമ്മക്ക് ഡോണാണ്’ തകര്‍പ്പന്‍ ഗാനം കാണാം..
സംവിധായകന്‍ മിഥുന്‍ മാനുവല്‍ അഭിനയിച്ച ‘അടി, ഇടി, വെടി’ ഷോര്‍ട്ട്ഫിലിമിലെ ടൈറ്റില്‍ ട്രാക്ക് പുറത്തിറങ്ങി. ‘അല്ലല്ല..ല്ലല്ല..ഉബൈദേ..ഉസ്മാന്‍ നമ്മക്ക് ഡോണാണ്’ എന്ന തകര്‍പ്പന്‍…
സംസ്ഥാന അവാര്‍ഡ് ജയസൂര്യയ്ക്ക്..!!!
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്കായുള്ള ആദ്യഘട്ട സ്‌ക്രീനിങ് പൂര്‍ത്തിയായിരിക്കുകയാണ്. ഫഹദ് ഫാസില്‍, മോഹന്‍ലാല്‍, ജയസൂര്യ എന്നിവരാണ് മികച്ച നടനായുള്ള അന്തിമ പോരാട്ടത്തില്‍…
സഞ്ജയ് ദത്തിനൊപ്പം പ്രതിജ്ഞയെടുത്ത് നൂറ് കോടി വിദ്യാര്‍ത്ഥികള്‍..
ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് വിദ്യാര്‍ത്ഥികളുടെ ഇടയിലുള്ള മയക്കുമരുന്നുകളുടെ ഉപയോഗം. ഈ പ്രശ്‌നത്തിനെതിരെ നടത്തിയ കോളേജുകളിലെ തന്റെ ക്യാമ്പെയ്‌നിലൂടെ ശ്രദ്ധേയനാവുകയാണ്…
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയണം: മോദിയോട് കങ്കണ റണാവത്
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയണമെന്ന് ബോളിവുഡ് താരം കങ്കണ റണാവത്. ഭരണഘടനയില്‍ കാശ്മീരിന്പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പ്രധാനമന്ത്രി…