‘ഉസ്മാന്‍ നമ്മക്ക് ഡോണാണ്’ തകര്‍പ്പന്‍ ഗാനം കാണാം..

സംവിധായകന്‍ മിഥുന്‍ മാനുവല്‍ അഭിനയിച്ച ‘അടി, ഇടി, വെടി’ ഷോര്‍ട്ട്ഫിലിമിലെ ടൈറ്റില്‍ ട്രാക്ക് പുറത്തിറങ്ങി. ‘അല്ലല്ല..ല്ലല്ല..ഉബൈദേ..ഉസ്മാന്‍ നമ്മക്ക് ഡോണാണ്’ എന്ന തകര്‍പ്പന്‍ പാട്ടാണ് പുറത്തിറങ്ങിയത്.മിഥുന്‍ മാനുവലിന്റെ കൂടെ അബു വളയംകുളം, അനീഷ് വികടന്‍ എന്നിവരാണ് ഗാനത്തില്‍ അഭിനയിക്കുന്നത്. വിഷ്ണു ഭരതനാണ് ചിത്രം സംവിധാനം ചെയ്തത്.

ഗാനം കാണാം..