കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ പിന്നെ സിനിമയോടായിരിക്കണം പ്രതിബദ്ധത-കമല്‍

ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ കമല്‍. ഷെയ്ന്‍ വിചാരിച്ചിരുന്നെങ്കില്‍ വിവാദങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്ന് കമല്‍ പറഞ്ഞു. സംവിധായകന്റെ…

മാമാങ്കത്തിന്റെ മേക്കിംഗ് പ്രൊമോ വീഡിയോ കാണാം..

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ മേക്കിംഗ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രൊമോഗാനം പുറത്തിറങ്ങി. എം ജയചന്ദ്രനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍…

ഒരു ഉള്‍ട്ടാ ലോകം..!

മേഘ സന്ദേശം, കോളേജ് കുമാരന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍, തന്റെ വ്യത്യസ്ഥമായ ഒരു കഥയുമായി…

സ്വച്ഛമല്ല…വന്യമാണ് ഈ ‘ചോല’

ഫെസ്റ്റിവലുകളില്‍ മികച്ച അഭിപ്രായം നേടിയ ചോലയുടെ കേരളത്തിലെ ആദ്യ പ്രദര്‍ശനം കഴിഞ്ഞു. മനുഷ്യ മനസ്സിന്റെ അതി സങ്കീര്‍ണ്ണതകള്‍ അന്വേഷിച്ചുള്ള സനല്‍കുമാര്‍ ശശിധരന്റെ…

ജയലളിതയായി രമ്യ കൃഷ്ണന്‍, എം.ജി.ആറായി ഇന്ദ്രജിത്ത് ; ക്വീന്‍ ട്രെയിലര്‍

ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന വെബ് സീരീസ് ‘ക്വീന്‍’ന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തെന്നിന്ത്യന്‍…

”കാറിടിച്ച് കൊല്ലും എന്നത് നിസ്സാരമല്ല.. ചര്‍ച്ചകള്‍ നടന്നത് അത് മറച്ചുവെച്ച്” ഷെയ്‌ന് പിന്തുണയുമായി ആഷിഖ് അബു

വിവാദത്തില്‍ പെട്ട യുവനടന്‍ ഷെയ്ന്‍ നിഗത്തിനെ പിന്തുണച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. ഷെയ്ന്‍ നിഗത്തിനെതിരായ വധഭീഷണി എടുത്തുപറഞ്ഞാണ് ആഷിഖ് അബു…

നാദിര്‍ഷ-ദിലീപ് ചിത്രം ‘കേശു ഈ വീടിന്റെ നാഥന്‍’ ചിത്രീകരണമാരംഭിച്ചു

ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടിലൊരുങ്ങുന്ന ആദ്യ ചിത്രം കേശു ഈ വീടിന്റെ നാഥന്‍ ചിത്രീകരണമാരംഭിച്ചു. എടപ്പള്ളി ഹോട്ടല്‍ ഹൈ വേ ഗാര്‍ഡനില്‍ വെച്ച് നടന്ന…

‘സഖിയേ’..തൃശൂര്‍പൂരത്തിലെ മനോഹരമായ ഗാനം കാണാം..

ജയസൂര്യ നായകനായെത്തുന്ന ‘തൃശൂര്‍ പൂരം’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘സഖിയേ’ എന്ന ഗാനത്തിന് ബി.കെ ഹരിനാരായണനാണ് വരികളൊരുക്കിയിരിക്കുന്നത്. രതീഷ് വേഗ…

സിനിമ റെഗുലേറ്ററി അതോറിറ്റി രൂപീകരണം : സര്‍ക്കാര്‍ നീക്കത്തിന് പിന്തുണയുമായി മാക്ട

ചലച്ചിത്ര മേഖലയില്‍ സമഗ്രമാറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരാന്‍പോകുന്ന പുതിയചട്ടങ്ങള്‍ മാക്ട ഫെഡറേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്തു. മലയാള സിനിമാ…

കുറുപ്പ് ലൊക്കേഷനില്‍ വിന്റേജ് ബൈക്കും വിന്റേജ് ലുക്കുമായി ദുല്‍ഖര്‍..!

ഏറ്റവുമൊടുവില്‍ സോയ ഫാക്ടറിലൂടെ തന്റെ ആദ്യ ബോളിവുഡ് ചിത്രവുമായെത്തിയ ദുല്‍ഖര്‍ ഇപ്പോള്‍ കുപ്രസിദ്ധ ക്രിമിനല്‍ സുകുമാരാക്കുറുപ്പിന്റെ ജീവിത കഥ പറയുന്ന കുറുപ്പിന്…