ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയുമായുള്ള സൗഹൃദം ഓര്‍ക്കുകയാണ് സംഗീത നിരൂപകന്‍ രവിമേനോന്‍. മാര്‍ച്ച് 16ന് എണ്‍പത് വയസ്സ് തികയുന്ന അദ്ദേഹത്തിന്റെ…
Category: VIDEOS
‘ഹേയ് സിനാമിക’; ദുല്‍ഖറിനൊപ്പം കാജല്‍ അഗര്‍വാളും അതിഥിയും
പ്രമുഖ ഡാന്‍സ് കൊറിയോഗ്രാഫര്‍ ബ്രിന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഹേയ് സിനാമിക’യുടെ ഷൂട്ടിംഗ് ആരംഭിച്ചു. ദുല്‍ഖര്‍ സല്‍മാന്‍…
‘കണ്ണാരം പൊത്തി’, മേക്കിംഗ് വീഡിയോ കാണാം
ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഭൂമിയിലെ മനോഹര സ്വകാര്യത്തിലെ ‘കണ്ണാരം പൊത്തി’ എന്ന ഗാനത്തിന്റെ മേക്കിംഗ്…
ജംഗിള്‍ ക്രൂസിന്റെ കിടിലന്‍ ട്രെയിലര്‍ കാണാം..
ഹോളിവുഡ് ചിത്രം ജംഗിള്‍ ക്രൂസിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മൈക്കല്‍ ഗ്രീന്‍, ഗ്ലെന്‍ ഫിക്കറ, ജോണ്‍ റിക്വ, ജെ.ഡി പെയ്ന്‍, പാട്രിക് മക്കേ…
ടെഡി ബെയറിനൊപ്പം ആര്യ…ട്രെയിലര്‍ കാണാം
പാവകളെ ഇഷ്ടമുള്ളവരെ തേടി ടെഡി ബെയറിനൊപ്പം ആര്യ എത്തുന്നു. ആര്യ നായകനാകുന്ന ‘ടെഡി’ എന്ന സിനിമയില്‍ ടെഡി ബെയര്‍ സംസാരിക്കുന്നുണ്ട്. ടീസര്‍…
വര്‍ക്കിയിലെ ഗാനം കാണാം…
നാദിര്‍ഷായുടെ സഹോദരന്‍ സമദ് സുലൈമാന്‍ നായകനായി തിയേറ്ററിലെത്തിയ ചിത്രമാണ് ‘വര്‍ക്കി’. വര്‍ക്കി എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. കഥയിനി നീളുന്നേ…
‘മ്’, സംവിധാനം വിജീഷ് മണി, നിര്‍മ്മാണം സോഹന്‍ റോയ്
ഒരു ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ സോഹന്‍ റോയ് ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘മ്.’ ചലച്ചിത്രമേഖലയില്‍ ഗിന്നസ്…
തരംഗമായി ‘മാസ്റ്റര്‍’ലെ രണ്ടാം ഗാനം
വിജയ് നായകനാകുന്ന മാസ്റ്ററിലെ പുതിയ ഗാനം റിലീസ് ചെയ്തു. യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്താണ് ഗാനം. ബാലചന്ദറിന്റെ വരികള്‍ക്കു അനിരുദ്ധാണ് സംഗീതം…
ആ ഒരു തീ…ഇവളൊരുത്തീ…
യുവജനോത്സവ വേദിയില്‍ നിന്ന് സിനിമയിലേക്കെത്തി നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന്…
ആര്യയ്‌ക്കൊപ്പം സയേഷയും; ടെഡി ടീസര്‍
ആര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ടെഡി. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ശക്തി സൗന്ദര്‍ രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…