ശത്രുക്കളുണ്ട് , ഗുണ്ടകളാണെന്ന് കരുതിയാണ് ഓടിയത്: വിശദീകരണവുമായി ഷൈൻ ടോം ചാക്കോ

ഹോട്ടലിൽ പൊലീസ് എത്തിയപ്പോൾ ഓടിയതിനുള്ള വിശദീകരണവുമായി നടൻ ഷൈൻ ടോം ചാക്കോ . വന്നത് ഗുണ്ടകളാണെന്ന് കരുതി പേടിച്ചാണ് ഓടിയതെന്ന് ഷൈൻ …

ഖാലിദ് റഹ്മാൻ കടുത്ത വിജയ് ഫാൻ, ആദ്യ ദിനം തന്നെ വിജയ് സിനിമകൾ പോയി കാണും: ജിംഷി ഖാലിദ്

മലയാളത്തിൽ വിജയ് സിനിമകളെ ഇരുകയ്യും നീട്ടി സ്വീകരിച്ചവരാണ് പ്രേക്ഷകർ. തമിഴ്നാട്ടിനോടൊപ്പമെത്തിയ വിജയ് ആരാധകരുടെ പട്ടികയിൽ മലയാളികളും മുൻപന്തിയിലാണ്. ഇപ്പോഴിതാ വിജയ്‌യുടെ കടുത്ത…

ബ്രാഹ്‌മണ സമുദായത്തിനെതിരെ നടത്തിയ പരാമർശത്തിൽ മാപ്പ് പറഞ് അനുരാഗ് കശ്യപ്

‘എന്നെ അധിക്ഷേപിക്കുക, കുടുംബത്തെ വെറുതെ വിടൂ’ – ഇൻസ്റ്റാഗ്രാമിൽ സന്ദേശവുമായി പ്രതികരണം ബ്രാഹ്‌മണ സമുദായത്തിനെതിരെ നടത്തിയ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് നടനും…

‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’: വിവാദങ്ങൾക്കിടയിൽ വൈറലായി ഷൈൻ ടോം ചാക്കോയുടെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഷൈൻ ടോം ചാക്കോയുടെ പുതിയ സിനിമ ‘ദി പ്രൊട്ടക്ടർ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന…

റെട്രോയുടെ ട്രെയ്‌ലർ കട്ട് ചെയ്തത് അൽഫോൺസ് പുത്രൻ, എന്റെ ആദ്യ എഡിറ്ററും അവൻ തന്നെ: കാർത്തിക് സുബ്ബരാജ്

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘റെട്രോ’ യുടെ ട്രയ്ലർ കട്ട് ചെയ്തത് മലയാളി സംവിധായകൻ അൽഫോൻസ്…

യുവ നടന്റെ ലഹരി ഉപയോഗം മൂലം 35 ദിവസത്തെ ഷൂട്ടിംഗ് നീണ്ടത് 120 ദിവസം – നിർമാതാവ് വേണു കുന്നപ്പിള്ളി

മലയാള സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ വിമർശിച്ച് നിർമാതാവ് വേണു കുന്നപ്പിള്ളി രംഗത്ത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം സിനിമാലോകത്തെ ലഹരി…

ചിത്രീകരണത്തിനിടെ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടു; ഗുരുതര ആരോപണവുമായി നിർമ്മാതാവ് ഹസീബ് മലബാർ

ശ്രീനാഥ് ഭാസിക്കെതിരെ കഞ്ചാവ് ആവശ്യപ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി നിര്‍മ്മാതാവ് ഹസീബ് മലബാര്‍ രംഗത്ത്. ‘നമുക്ക് കോടതിയില്‍ കാണാം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ…

വിൻസി ആലോഷ്യസിന്റെ ധൈര്യത്തെ അഭിനന്ദിച്ച് WCC. മലയാള സിനിമയിൽ ലഹരി ഉപയോഗം വ്യാപകം

സിനിമാസെറ്റിൽ ലഹരി ഉപയോഗിച്ച് സഹനടൻ നടത്തിയ മോശമായ പെരുമാറ്റത്തിനെതിരെ ശബ്ദമുയർത്തിയ വിൻസി ആലോഷ്യസിന്റെ ആത്മധൈര്യത്തെ അഭിനന്ദിച്ച് WCC. സ്ത്രീത്വത്തെ അവഹേളിക്കുന്ന പ്രവൃത്തിയെ…

ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെക്കുറിച്ച് പ്രതികരിച്ച് എ.ആർ. റഹ്‌മാൻ: കാരണം “വ്രതകാലത്തെ ഗ്യാസ്ട്രിക് അറ്റാക്ക് “

കഴിഞ്ഞമാസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് സംഗീതസംവിധായകൻ എ.ആർ. റഹ്‌മാൻ. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റഹ്‌മാൻ ആരോഗ്യപ്രശ്‌നത്തെ…

തേൻ കനവിൻ ഇമ്പം തൂകി, ‘കേക്ക് സ്റ്റോറി’യിലെ ഗാനം പുറത്തിറങ്ങി; ചിത്രം ഏപ്രിൽ 19ന് തിയേറ്ററുകളിലേക്ക്

മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം സംവിധായകൻ സുനിൽ വീണ്ടും സംവിധാനത്തിലേക്ക് മടങ്ങി…