‘എലോണ്‍’പാക്കപ്പായി

മോഹന്‍ലാല്‍ നായകനായെത്തുന്ന എലോണിന്റെ ചിത്രീകരണം പൂര്‍ത്തിയായി.ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് പതിനെട്ടാം ദിവസം,എലോണ്‍ പാക്കപ്പായി.കൃത്യമായ ആസൂത്രണത്തോടെയും…

വാണി വിശ്വനാഥ് തിരിച്ചുവരുന്നു ബാബുരാജിനൊപ്പം

നടി വാണി വിശ്വനാഥ് മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു.ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരത്തിന്റെ തിരിച്ചുവരവ്. ഭര്‍ത്താവും നടനുമായ ബാബുരാജിന്റെ നായികയായാണ് താരത്തിന്റെ തിരിച്ചുവരവെന്നതാണ്…

മലയാളത്തിലും തമിഴിലുമായി ജോജു ജോര്‍ജ്ജിന്റെ ആക്ഷന്‍ ചിത്രം

ജോജു ജോര്‍ജ്ജിനെ നായകനാക്കി മലയാളം തമിഴ് ഭാഷകളിലായി സന്‍ഫീര്‍ കെ സംവിധാനം ചെയ്യുന്ന ‘കള്‍ട്ട്’ ഒഫീഷ്യല്‍ ടൈറ്റില്‍ ലുക്ക് പുറത്തിറക്കി. ഷാജി…

നിവിന്‍ പോളിയുടെ ‘കനകം കാമിനി കലഹം’; ട്രെയിലര്‍ റിലീസായി

നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന കനകം കാമിനി കലഹത്തിന്റെ ട്രെയിലര്‍ റിലീസ് ആയി. നിവിന്‍…

‘കുറുപ്പ്’ തീയറ്ററിലേക്ക് ,റിലീസ് പ്രഖ്യാപിച്ചു

ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. ചിത്രം നവംബര്‍ 12ന് റിലീസ് ചെയ്യും. ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന് നേരത്തെ…

തീയറ്ററുകള്‍ 25ന് തന്നെ തുറക്കും,സെക്കന്റ് ഷോയ്ക്ക് ഉള്‍പ്പടെ അനുമതി

കേരളത്തിലെ സിനിമാ തീയറ്ററുകള്‍ ഒക്ടോബര്‍ 25ന് തന്നെ തുറക്കും. മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് തീയറ്ററുകള്‍ തിങ്കളാഴ്ച്ച…

വോയ്‌സ് ഓഫ് സത്യനാഥന്‍’ ന്റെ സെറ്റില്‍ ജോജുവിന്റെ പിറന്നാള്‍ ആഘോഷം

ഏറേ നാളുകള്‍ക്ക് ശേഷം ദിലീപ്‌റാഫി കൂട്ടുകെട്ടില്‍, ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥന്‍’ സെറ്റില്‍ വെച്ച് നടന്‍ ജോജു…

ജോജു ജോര്‍ജ് ചിത്രം ‘പീസി’ന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി

ജോജു ജോര്‍ജിനെ നായകനാക്കി മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് എന്നിങ്ങനെ അഞ്ച് ഭാഷകളിലായി സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ‘പീസി’ന്റെ ഒഫീഷ്യല്‍…

ആനന്ദത്തിലെ ‘കുപ്പി ‘….നടൻ വിശാഖ് നായർ വിവാഹിതനാവുന്നു

‘ആനന്ദം’ എന്ന ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടന്‍ വിശാഖ് നായര്‍ വിവാഹിതനാകുന്നു. ജയപ്രിയ നായര്‍ ആണ് വധു.…

ജോജുവിന്റെ ജന്മദിനത്തില്‍ സ്പെഷ്യല്‍ പോസ്റ്ററുമായി ‘മധുരം’

നടന്‍ ജോജുജോര്‍ജിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് പുതിയ ചിത്രമായ മധുരത്തിന്റെ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു.ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ നല്ലൊരു പ്രണയ കഥയായിരിക്കും…