പ്രശസ്ത ഗായകന്‍ ജാവേദ് അലി ആദ്യമായി ആലപിക്കുന്ന മലയാള ഗാനം പുറത്തുവിട്ടു. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി എന്ന…
Category: TOP STORY
”ഈ ചിത്രത്തിന്റെ വിജയവുമായി നമുക്ക് വീണ്ടും കാണാം..” അബുദാബിയില്‍ ലൂസിഫര്‍ ട്രെയ്‌ലര്‍ ലോഞ്ചിനെത്തിയ ലാലേട്ടന്‍..
ഏറെ സര്‍പ്രൈസുകളുമായാണ് മലയാളത്തിലെ എക്കാലത്തെയും വലിയ സിനിമകളിലൊന്നായ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് സംവിധായകന്‍ പൃിഥ്വിയും അണിയറപ്രവര്‍ത്തകരും നിര്‍വഹിച്ചത്. ചടങ്ങിനായി…
മൂന്നു ഭാഷകളിലായി അതിരന്റെ പുതിയ പോസ്റ്ററുകള്‍..
അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് സായ് പല്ലവി, ഫഹദ് ഫാസില്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന അതിരന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്…
ലൂസിഫറിന്റെ കഥ എന്തായിരിക്കും? പൃഥ്വിയോട് ചോദിച്ച് മോഹന്‍ ലാല്‍…
ഏറെ കാത്തിരിപ്പിനൊടുവില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലൂസിഫര്‍ എന്ന ചിത്രം തിയ്യേറ്ററിലെത്താനിരിക്കുകയാണ്. ഈ വേളയില്‍ ആരാധകര്‍ക്കായി ചിത്രത്തിനെക്കുറിച്ച് ഒരാമുഖവുമായി എത്തിയിരിക്കുകയാണ് സംവിധായകനായ പൃഥ്വിയും…
ജാനുവിനെ കണ്ട് അമ്പരന്ന് കാളിദാസ് ജയറാം.. സമൂഹമാധ്യമങ്ങളില്‍ വൈറലായി ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സിലെ ചിത്രങ്ങള്‍..
96 ലെ ജാനുവിനെ ഒരു നോക്ക് കാണാന്‍ ഒരു വട്ടമെങ്കിലും 96 ആരാധകര്‍ കൊതിച്ചിട്ടുണ്ടാവും. ഇവര്‍ക്കൊരു സര്‍പ്രൈസുമായാണ് യുവനടന്‍ കാളിദാസ് ജയറാം…
‘ഐവറി ത്രോണ്‍’ ബിഗ്‌സ്‌ക്രീനിലേയ്ക്ക്, സിനിമയാക്കുന്നത് ബാഹുബലിയുടെ നിര്‍മ്മാതാക്കള്‍
മനു എസ്. പിള്ള രചിച്ച ‘ദ് ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദ് ഹൗസ് ഓഫ് ട്രാവന്‍കൂര്‍’ സിനിമയാകുന്നു. ബാഹുബലിയുടെ നിര്‍മ്മാതാക്കളായ…
അഭിനയത്തിലേക്കുമാത്രമല്ല സംഗീതത്തിലേക്കും തിരിച്ചുവരവ്.. പക്രുവിന്റെ ഇളയരാജയിലെ ഗാനമാലപിച്ച് സുരേഷ് ഗോപി..
നടനും എം പിയുമായ സുരേഷ് ഗോപി ഏറെ നാളുകള്‍ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്ന വിവരം കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ…
പ്രേക്ഷക ഹൃദയം കവര്‍ന്ന് ‘മിനുങ്ങും മിന്നാമിനുങ്ങി’ന്റെ കന്നഡ വേര്‍ഷന്‍
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രമാണ് ‘ഒപ്പം’ . ചിത്രത്തിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന ഗാനം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍…
റെക്കോഡ് തുകയ്ക്ക് ദളപതി 63 സ്വന്തമാക്കി സണ്‍ നെറ്റ്‌വര്‍ക്ക്
സര്‍ക്കാരിനു ശേഷം വിജയ് നായകനാവുന്ന ദളപതി 63യുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി സണ്‍ നെറ്റ്‌വര്‍ക്ക്. റെക്കോര്‍ഡ് തുകയ്ക്കാണ് ചാനല്‍ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം…