നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ച ബാദുഷ നിര്‍മ്മാതാവാകാന്‍ ഒരുങ്ങുന്നു. ഫഹദ് ഫാസിലും ജോജു ജോര്‍ജുവുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ബാദുഷാ…
Category: TOP STORY
‘കുബേരന്‍’, ഷൈലോക്ക് തമിഴ് പതിപ്പിന്റെ ഫസ്റ്റ്‌ലുക്ക് കാണാം..
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിന്റെ തമിഴ് പതിപ്പിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. തമിഴില്‍ ചിത്രത്തിന്റെ പേര്…
‘കേരളം ബിനീഷിനോടൊപ്പം നില്‍ക്കണം’; ഹരീഷ് പേരടി
കോളേജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ചതിനെതിരെ വന്‍പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ശക്തമാവുന്നത്. നിരവധിപേരാണ്…
ആകാശഗംഗ 2- ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം..
വിനയന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആകാശഗംഗ 2. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആകാശഗംഗ 2 എത്തുന്നത്. വിനയന്റെ മകന്‍ വിഷ്ണു…
‘തീ തുടികളുയരെ’ ആകാശഗംഗ 2 വിലെ ഗാനം കാണാം..
വിനയന്‍ ഒരുക്കുന്ന ആകാശഗംഗ 2 വിലെ ഗാനം പുറത്തിറങ്ങി. തെന്നിന്ത്യന്‍ താരം രമ്യാ കൃഷ്ണന്റെ നൃത്തച്ചുവടുകളോടുകൂടിയ വീഡിയോ ഗാനം സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.…
മകള്‍ക്ക് സര്‍പ്രൈസ് ഒരുക്കി മഞ്ജു പിള്ളയും ഭര്‍ത്താവും, വീഡിയോ
പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് സര്‍പ്രൈസ് ഒരുക്കി നടി മഞ്ജു പിള്ളയും ഭര്‍ത്താവ് സുജിത്ത് വാസുദേവും. ഇതിന്റെ ചിത്രങ്ങളും വീഡിയോയും മഞ്ജു സോഷ്യല്‍…
‘പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും’..മഞ്ജുവിനെ വിമര്‍ശിച്ച് ആദിത്യന്‍ ജയന്‍
സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ പരാതിയുമായി നടി മഞ്ജു വാര്യര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മഞ്ജുവിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് നടന്‍ ആദിത്യന്‍ ജയന്‍. പൊട്ടനെ…
ശ്രീകുമാര്‍ മേനോന്റേത് നിരാശാകാമുകന്റെ തേങ്ങല്‍…ഈ വിഴുപ്പലക്കല്‍ കാവ്യനീതി
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് നിരാശാകാമുകന്റെ തേങ്ങല്‍ ആണെന്ന് ആക്റ്റിവിസ്റ്റ് കെ.പി സുകുമാരന്‍. മഞ്്ജു വാര്യര്‍ – ശ്രീകുമാര്‍ മേനോന്‍…