ജീവിതത്തിന്റെ യതാര്‍ത്ഥ ചിത്രങ്ങളെ കോര്‍ത്തിണക്കി മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയിലെ ഹിന്ദി ഗാനം..

ഏറെ വ്യത്യസ്ഥമായ ഒരു യതാര്‍ത്ഥ പ്രണയ കഥയുമായി ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്ന മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയിലെ ഹിന്ദി ഗാനം പുറത്തിറങ്ങി. പ്രണയവും വിരഹവും…

ഹൃത്വിക്കും ടൈഗര്‍ ഷ്രോഫും നേര്‍ക്കുനേര്‍… ഈ ‘വാര്‍’ കലക്കും..!

ഹൃതിക് റോഷനും ടൈഗര്‍ ഷ്രോഫും ആദ്യമായി ഒന്നിക്കുന്ന ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ‘വാര്‍’ ടീസര്‍ പുറത്തിറങ്ങി. സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധാനം.…

‘ഖുര്‍ബാനി’യുമായി ഷെയ്ന്‍ നിഗം ; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഖുര്‍ബാനി എന്നാണ് ചിത്രത്തിന്റെ പേര്. ജിയോ വിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.…

പ്രേക്ഷകരുടെ മനം കവര്‍ന്ന് കുമ്പളങ്ങിയിലെ ഫ്രാങ്കിയും ജാതിക്കാത്തോട്ടവും…

പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ പ്രേക്ഷകമനസ്സ് കീഴടക്കിയിരിക്കുകയാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനമായ ജാതിക്കാത്തോട്ടവും കുമ്പളങ്ങി നൈറ്റ്‌സ് താരം മാത്യൂവും. വ്യത്യസ്ഥമായ…

മാസ് ആക്ഷന്‍ രംഗങ്ങളുമായി കല്‍ക്കി ടീസര്‍

പ്രിയതാരം ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് കല്‍ക്കി. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ യുട്യൂബ് ട്രെന്‍ഡിംഗില്‍…

‘563 സെന്റ് ചാള്‍സ് സ്ട്രീറ്റ്’മായി ടൊവിനോ

മലയാള സിനിമയിലെ തിരക്കേറിയ താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. നിരവധി ചിത്രങ്ങള്‍ താരത്തിന്റെതായി അണിയറയിലൊരുങ്ങുന്നുണ്ട്. ഇപ്പോഴിതാ ടൊവിനോ തോമസ് നായകനാകുന്ന മറ്റൊരു പുതിയ…

ഇനി സിനിമകളെ വിമര്‍ശിച്ചാല്‍ ചടങ്ങുകളില്‍ നിന്ന് വിലക്കും നിയമനടപടിയും, സിനിമാ നിരൂപകര്‍ക്കെതിരെ തമിഴ് നിര്‍മ്മാതാക്കള്‍ രംഗത്ത്..

സിനിമകളെ വിമര്‍ശിക്കുന്ന നിരൂപകര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പുതിയ തീരുമാനങ്ങളുമായി തമിഴ്നാട് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍. സിനിമകളെ തകര്‍ക്കുന്ന തരത്തില്‍ നിരൂപണങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് നിലവിലെ തീരുമാനം.…

‘വികൃതി’യുമായി സൗബിനും സുരാജും

സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ എം സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വികൃതി ‘. ചിത്രത്തിന്റെ…

ലടാക്കിലെ മഞ്ഞില്‍ കളിച്ച് ടൊവീനോയും സംയുക്തയും.. എടക്കാട് ബറ്റാലിയന്‍ ചിത്രീകരണവേള ആഘോഷിച്ച് താരങ്ങള്‍..

ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം എടക്കാട് ബറ്റാലിയന്‍ 06 ചിത്രീകരണം പുരോഗമിക്കുകയാണ്. സംയുക്തയാണ് ചിത്രത്തിലെ നായിക. തീവണ്ടിക്കു ശേഷം…

എവിടെ?

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ സംവിധായകനായ കെ.കെ. രാജീവ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘എവിടെ’. ബോബിസഞ്ജയ് ടീമിന്റെ മനോഹരമായ കഥ വെള്ളിത്തിരയിലെത്തിയപ്പോള്‍…